
റമദാനിൽ പീരങ്കി വെടി മുഴങ്ങുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് ദുബൈ പൊലിസ്

ദുബൈ: ഈ വർഷം റമദാനിൽ പീരങ്കി വെടിമുഴങ്ങുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് ദുബൈ പൊലിസ്. എട്ട് സ്‌ഥിരം കേന്ദ്രങ്ങളിലായിരിക്കും പീരങ്കിവെടിയുതിർക്കുക. ഇതിന് പുറമേ, 17 വ്യത്യസ്‌ത പാർപ്പിടകേന്ദ്രങ്ങളിലും പീരങ്കിവണ്ടികൾ ചുറ്റിത്തിരിഞ്ഞ് വെടിയുതിർക്കും.
ഇഫ്താറിന്റെ ആരംഭം സൂചിപ്പിക്കുന്നതിന് എല്ലാ ദിവസങ്ങളിലും വൈകിട്ട് സൂര്യാസ്‌തമയ സമയത്താണ് നിശ്ചല പീരങ്കികൾ വെടിയുതിർക്കുക. എന്നാൽ, ഓരോ രണ്ട് ദിവസത്തിലും റോമിങ്ങ് പീരങ്കികൾ പുതിയ സ്ഥലത്തേക്ക് മാറും. അതേസമയം, പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് ഈ വർഷത്തെ ലൊക്കേഷനുകളുടെ എണ്ണം വർധിപ്പിച്ചിരിക്കുന്നത്.
റമസാനിൽ പീരങ്കിവെടിയുതിർക്കുന്ന കേന്ദ്രങ്ങൾ
എക്സ്പോ സിറ്റി ദുബൈ
ബുർജ് ഖലീഫ
ഫെസ്റ്റിവൽ സിറ്റി
ഡമാക് ഹിൽസ്
മിർദിഫ്
വാസൽ (ദുബൈ റിയൽ എസ്‌റ്റേറ്റ് കോർപറേഷൻ)
ഹത്ത ഫോർട്ട് ഹോട്ടൽ
കൈറ്റ് ബീച്ചിലെ സാൾട്ട് ക്യാംപ്
ഫലഖ് അൽ മൈദാനിൽ നിന്ന് പുറപ്പെട്ട് സത്‌വ വലിയ പള്ളി, അൽ മർമൂം, വാസ്ൽ 1 കമ്മ്യൂണിറ്റി, മദീനത്ത് ജുമൈറ, സബീൽ പാർക്ക്, അൽ ഖവാനീജ് മജ്‌ലിസ്, ഫെസ്‌റ്റിവൽ സിറ്റി, നാദ് അൽ ഷെബ പാർക്ക്, ബുർജ് ഖലീഫ, അൽ ബർഷ പാർക്ക്, അൽ ഹബാബ്, നാദ് അൽ ഷെബ 1, അൽ ഗാഫ് വോക്, അയ് ടൺ മിർദിഫ്, മർഗാം, ജുമൈറ കൈറ്റ് ബീച്ച് തുടങ്ങിയ ഇടങ്ങളിൽ റോമിങ് പീരങ്കി പര്യടനം നടത്തും. ഇതിനായി ഉപയോഗിക്കുന്നത് 1960കളിൽ നിർമിച്ച രണ്ട് ഫ്രഞ്ച് പീരങ്കികളാണ്. 25 പൗണ്ട് ഭാരമുള്ള ഈ പീരങ്കികൾ 10 കിലോമീറ്റർ ദൂരത്തിൽ 170 ഡെസിബെൽ ശബ്ദം പുറപ്പെടുവിക്കുന്നു.
റമദാൻ പീരങ്കികൾ കൂടാതെ, എക്സ്പോ സിറ്റിയുടെ റമദാൻ ഡിസ്ട്രിക്ടിൽ ശിൽപശാലകളും തത്സമയ പ്രകടനങ്ങളും ഉൾപ്പെടെ നിരവധി പരിപാടികൾ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മുതൽ പുലർച്ചെ 1 വരെയാണ് പരിപാടികൾ നടക്കുന്നത്. അതേസമയം ഇത് കുടുംബങ്ങൾക്കും സന്ദർശകർക്കും റമദാനിൽ ഒരു ഉത്സവ അന്തരീക്ഷം പ്രദാനം ചെയ്യും.
Dubai Police have revealed the locations where Ramadan cannons will be fired to mark the end of fasting hours during the holy month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍
Kerala
• 37 minutes ago
മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു
International
• 43 minutes ago
രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്
Kerala
• 44 minutes ago
ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു
Kerala
• an hour ago
കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ
Kerala
• an hour ago
ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം
Kerala
• 2 hours ago
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 3 hours ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 9 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 12 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 11 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 11 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 hours ago