HOME
DETAILS

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: മൃദം​ഗ വിഷനെതിരെ ഹൈക്കോടതി വിമർശനം

  
January 06 2025 | 13:01 PM

High Court Criticizes Drummer Vishnu for Kaloor Stadium Accident

എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ സംഘാടകരായ മൃദംഗ വിഷനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. പരിപാടിയിൽ പങ്കെടുത്തവരിൽനിന്ന് എന്ത് അടിസ്ഥാനത്തിലാണ് സംഘാടകർ പണം വാങ്ങിയതെന്നും മനുഷ്യന് അപകടം പറ്റിയിട്ടും പരിപാടി നിർത്താൻ സംഘാടകർ തയ്യാറായോ എന്നും ഹൈകോടതി ചോദിച്ചു.

എം. നിഘോഷ് കുമാർ ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ കടുത്ത വിമർശനം. പരിപാടിയുടെ ബ്രോഷർ, നോട്ടീസ് ഉൾപ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാൻ മൃദംഗ വിഷൻ ഉടമകളോട് കോടതി നിർദേശിച്ചു.

The High Court has criticized drummer Vishnu in connection with the accident that occurred at the Kaloor Stadium, expressing strong disapproval of his actions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍

National
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-07-01-2025

PSC/UPSC
  •  18 hours ago
No Image

ഫണ്ട് തട്ടിപ്പ്; മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി

Kerala
  •  18 hours ago
No Image

മലയാളി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം തീരുമാനം

Kerala
  •  18 hours ago
No Image

ടൂറിസ്റ്റ് ബസുകളിലെ അനധികൃത ലൈറ്റുകൾക്കും ഫിറ്റിങ്ങുകൾക്കും 5000 രൂപ പിഴ; ഹൈക്കോടതി നിർദേശം

Kerala
  •  18 hours ago
No Image

9A കോട്ല മാർഗ് റോഡ്, ഇന്ദിരാ ഭവൻ; കോൺഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം, ഉദ്ഘാടനം ജനുവരി 15ന്

National
  •  19 hours ago
No Image

നേപ്പാള്‍ ഭൂചലനത്തിൽ മരണസംഖ്യ 126 ആയി; 188 പേര്‍ക്ക് പരുക്ക്

International
  •  19 hours ago
No Image

എടയാര്‍ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  19 hours ago
No Image

കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ ബാലൻ കിണറ്റിൽ വീണ് മരിച്ചു

Kerala
  •  19 hours ago
No Image

സഊദിയിൽ കനത്ത മഴ; മക്കയിലും മദീനയിലും ആളുകൾ കുടുങ്ങി

Saudi-arabia
  •  19 hours ago