HOME
DETAILS

ഷാർജയിൽ മികച്ച സ്‌റ്റാർട്ടപ് ആശയങ്ങൾക്ക് രണ്ട് ലക്ഷം ദിർഹം സമ്മാനം; ലോകത്ത് എവിടെയുമുള്ള സ്‌റ്റാർട്ടപ്പുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം

  
January 04 2025 | 13:01 PM

Sharjah Announces AED 2 Million Prize for Best Startup Ideas

ഷാർജ: മികച്ച സ്‌റ്റാർട്ടപ് ആശയങ്ങൾ മനസ്സിലുള്ളരാണോ? എങ്കിൽ ഷാർജയിലേക്കു സ്വാഗതം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സ്റ്റാർട്ടപ് ആശയങ്ങൾക്ക് രണ്ട് ലക്ഷം ദിർഹത്തിൻ്റെ സമ്മാനങ്ങൾക്കൊപ്പം 5 ലക്ഷം ദിർഹം വരെ നിക്ഷേപ സാധ്യതയും.

ഷാർജ എൻട്രപ്രനർഷിപ് ഉത്സവത്തിൽ, വിദ്യാഭ്യാസ മേഖല, സുസ്‌ഥിരത, മികച്ച ആശയ ആവിഷ്‌കാരം, സാങ്കേതിക വിദ്യ വ്യവസായം എന്നീ മേഖലകളിലാണ് മത്സരം. ലോകത്ത് എവിടെയുമുള്ള സ്‌റ്റാർട്ടപ്പുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിദ്യാഭ്യാസ മേഖല, സുസ്‌ഥിരത, മികച്ച ആശയ ആവിഷ്‌കാരം, സാങ്കേതിക വിദ്യ വ്യവസായം തുടങ്ങിയ മേഖലകളിലെ വെല്ലുവിളികളെ നേരിടാനും പ്രശ്നങ്ങൾക്കു പരിഹാരം കാണാനും സാധിക്കുമെങ്കിൽ നിങ്ങൾക്ക് വിജയിക്കാം.

താൽപര്യമുള്ളവർ കമ്പനിയുടെ വിവരങ്ങൾ, ആശയങ്ങളെക്കുറിച്ചുള്ള ഹ്രസ്വ വിഡിയോ എന്നിവ സഹിതം ജനുവരി 26ന് മുൻപ് അപേക്ഷിക്കണം. അപേക്ഷകളയക്കേണ്ട വിലാസം https://sharjahef.com/pitch-track/. ഈ മത്സരം നിലവിലുള്ള സംവിധാനങ്ങളെ വെല്ലുവിളിക്കുകയും പുത്തൻ ആശയങ്ങളിലൂടെ പരമ്പരാഗത മേഖലയെ പുനർനിർവചിക്കുകയും ചെയ്യുന്നവർക്കുള്ളതാണെന്ന് ഷെരാ സിഇഒ സാറാ അബ്ദുൽ അസീസ് അൽ നുഐമി വ്യക്തമാക്കി.

The Sharjah Research Technology and Innovation Park has launched a startup competition with a prize money of AED 2 million, inviting innovative startup ideas from around the world to participate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-01-2024

PSC/UPSC
  •  16 hours ago
No Image

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വീണ്ടും അറസ്റ്റു വാറന്റ് പുറപ്പെടുവിച്ച് ബംഗ്ലാദേശ്; ഫെബ്രുവരി 12നകം ഹാജരാക്കണം

International
  •  16 hours ago
No Image

ശൈത്യകാല അവധിക്കു ശേഷം യുഎഇയിൽ സ്കൂളുകൾ തുറന്നു

uae
  •  17 hours ago
No Image

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങി തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം 14 മണിക്കൂര്‍ പിന്നിട്ടു

National
  •  17 hours ago
No Image

കഴിഞ്ഞ വർഷം 5.2 കോടിയിലേറെ യാത്രക്കാർ; ചരിത്ര നേട്ടത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

qatar
  •  17 hours ago
No Image

ഇത്രയും വൃത്തിഹീനമായ ഭക്ഷ്യശാലയോ; മോംഗിനിസിന്റെ കേക്ക് ഷോപ്പ് ഔട്ട്‌ലെറ്റിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥർ ഞെട്ടി

National
  •  18 hours ago
No Image

കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ രാജിവച്ചു

International
  •  18 hours ago
No Image

മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് പിന്നാലെ ജൈന ക്ഷേത്രവും; മധ്യപ്രദേശില്‍ ജയ് ശ്രീറാം വിളികളോടെ ജൈനക്ഷേത്രം ആക്രമിച്ചു

National
  •  18 hours ago
No Image

വയനാട് ഡിസിസി ട്രഷർ എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ച് കെപിസിസി

Kerala
  •  18 hours ago
No Image

അൾട്രാ 98 ഒക്ടേൻ പെട്രോൾ വില കുറച്ച് കുവൈത്ത്; വിലക്കുറവ് മാർച്ച് 31 വരെ

Kuwait
  •  18 hours ago