HOME
DETAILS

3 യൂറോപ്യന്‍ ശക്തികളുമായി ആണവ ചര്‍ച്ചകള്‍ നടത്താന്‍ ഇറാന്‍

  
Web Desk
January 01 2025 | 15:01 PM

Iran to hold nuclear talks with 3 European powers

 ടെഹ്‌റാന്‍: ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളുമായി ആണവ ചര്‍ച്ചകള്‍ നടത്താന്‍ ഇറാന്‍. ജനുവരി 13ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് ആണവ ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഇറാനും മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള പുതിയ ചര്‍ച്ചകള്‍ ജനുവരി 13 ന് ജനീവയില്‍ നടക്കുമെന്ന് നിയമഅന്താരാഷ്ട്ര കാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കസെം ഘരിബാബാദി പറഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ ഇറാന്‍ സമ്പുഷ്ടമായ യുറേനിയത്തിന്റെ നിര്‍മ്മാണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നവംബര്‍ 29ന് ഇറാന്‍ ജനീവയില്‍ വെച്ച് മൂന്ന് യൂറോപ്യന്‍ ശക്തികളുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജത്തിനുള്ള അവകാശത്തില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയും ആണവായുധ ശേഷി വികസിപ്പിക്കാനുള്ള ആഗ്രഹം നിഷേധിക്കുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

bahrain
  •  2 days ago
No Image

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

latest
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-04-01-2024

PSC/UPSC
  •  2 days ago
No Image

പുതുവർഷത്തിൽ ഉജ്ജ്വല തുടക്കത്തോടെ സിറ്റി; ഇത്തിഹാദിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തി 

latest
  •  2 days ago
No Image

അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതി നേട്ടത്തിൽ ലയണൽ മെസിയും

Football
  •  2 days ago
No Image

സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വിസിറ്റ് ഖത്തർ; ജനുവരി 27 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  2 days ago
No Image

വടക്കൻ പറവൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

അച്ഛനും മകനും തമ്മിലുള്ള അടി പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് മർദ്ദിച്ചതായി പരാതി

Kerala
  •  2 days ago
No Image

ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്‌ത സംഭവം; ഭാര്യക്കും ബന്ധുക്കൾക്കും ജാമ്യം 

National
  •  2 days ago
No Image

ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

Kerala
  •  2 days ago