HOME
DETAILS

സിറിയയ്ക്ക് സഹായഹസ്തം നീട്ടി സഊദി അറേബ്യ

  
Web Desk
January 01 2025 | 15:01 PM

Saudi Arabia extended a helping hand to Syria

റിയാദ്: വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധത്തിന് ശേഷം രാഷ്ട്ര പുനര്‍നിര്‍മ്മാണ നടത്തുകയാണ് സിറിയയിലെ പുതിയ നേതൃത്വം. മിക്ക ലോക രാജ്യങ്ങളും സിറിയയില്‍ സംഭവിക്കുന്ന ഓരോ സംഭവങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയാണ്. എന്നിരുന്നാലും തുര്‍ക്കിയടക്കം ചില രാജ്യങ്ങള്‍ സിറിയയുടെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുമെന്ന് അറിയിച്ചിരുന്നു.

സിറിയയിലെ ജനങ്ങള്‍ക്ക് അവശ്യ സഹായങ്ങള്‍ എത്തിക്കുന്നതിനായി സഊദി അറേബ്യ എയര്‍ബ്രിഡ്ജ് ചെയ്തു. ദുരിതാശ്വാസ സഹായവുമായി എത്തിയ വിമാനം ഡമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്.

'കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ സിറിയയിലേക്ക് ഒരു എയര്‍ റിലീഫ് ബ്രിഡ്ജ് ആരംഭിച്ചിട്ടുണ്ട്. അവശ്യ സഹായങ്ങള്‍ നല്‍കുന്നതിനായി റിലീഫ് വിമാനം കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഭക്ഷണം, മെഡിക്കല്‍ സപ്ലൈസ് എന്നിവയുമായി പുറപ്പെട്ടിട്ടുണ്ട്. സിറിയന്‍ ജനത ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങളുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ ഇതു സഹായിക്കും, 'കെഎസ്‌റെലീഫ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

bahrain
  •  2 days ago
No Image

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

latest
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-04-01-2024

PSC/UPSC
  •  2 days ago
No Image

പുതുവർഷത്തിൽ ഉജ്ജ്വല തുടക്കത്തോടെ സിറ്റി; ഇത്തിഹാദിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തി 

latest
  •  2 days ago
No Image

അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതി നേട്ടത്തിൽ ലയണൽ മെസിയും

Football
  •  2 days ago
No Image

സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വിസിറ്റ് ഖത്തർ; ജനുവരി 27 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  2 days ago
No Image

വടക്കൻ പറവൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

അച്ഛനും മകനും തമ്മിലുള്ള അടി പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് മർദ്ദിച്ചതായി പരാതി

Kerala
  •  2 days ago
No Image

ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്‌ത സംഭവം; ഭാര്യക്കും ബന്ധുക്കൾക്കും ജാമ്യം 

National
  •  2 days ago
No Image

ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

Kerala
  •  2 days ago