HOME
DETAILS

വിഷം കഴിച്ച വയനാട് ഡിസിസി ട്രഷററുടെ മകൻ മരിച്ചു

  
Web Desk
December 27 2024 | 15:12 PM

Wayanad DCC treasurers son died after consuming poison

കൽപ്പറ്റ: വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ മകൻ ജിജേഷ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ്  ജിജേഷിൻ്റെ മരണം. എൻ എം വിജയൻറെ നില ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ചയാണ്  എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.

വിജയൻ്റേത് ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമികമായ നിഗമനം. വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകൾ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ചർച്ചയിൽ നിൽക്കെയാണ് ഇരുവരെയും വിഷം കഴിച്ച നിലയിൽ കാണപ്പെട്ടത്. ഏറെക്കാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ. എം വിജയൻ വയനാട്ടിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്. ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.

    

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂക്കില്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതിയുടെ കാഴ്ച നഷ്ടമായി; കണ്ണൂര്‍ മെഡി. കോളജിനെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി

Kerala
  •  8 hours ago
No Image

മിഡിൽ ഈസ്റ്റിലും റൊണാൾഡോ തന്നെ രാജാവ്; ഗ്ലോബ് സോക്കർ അവാർഡ് കൈപ്പിടിയിലാക്കി

Football
  •  8 hours ago
No Image

നിലംതൊടാതെ പറത്തിയത് എട്ട് സിക്‌സറുകൾ; ഓസ്‌ട്രേലിയൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി

Cricket
  •  9 hours ago
No Image

തേനിയില്‍ ടൂറിസ്റ്റ് വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു, 18 പേര്‍ക്ക് പരുക്ക് 

Kerala
  •  9 hours ago
No Image

ഷാര്‍ജയില്‍ പാര്‍ക്ക് എന്‍ട്രി കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം? ചെലവ്, ആവശ്യമായ രേഖകള്‍ അറിയാം

uae
  •  10 hours ago
No Image

അഫ്ഗാനെതിരെ അടിച്ചെടുത്തത് കൂറ്റൻ സ്കോർ; ടെസ്റ്റ് ക്രിക്കറ്റിൽ സിംബാബ്‌വെക്ക് റെക്കോർഡ് ടോട്ടൽ

Cricket
  •  10 hours ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ കോടതി  ഇന്ന് വിധി പറയും

Kerala
  •  10 hours ago
No Image

Israel War on Gaza: കണ്ണില്ലാ ക്രൂരത.! ഗസ്സയിലെ അവസാന ആശുപത്രിയും ഇല്ലാതാക്കി, ബോംബിട്ട് തകര്‍ത്ത് തീയിട്ടു; രോഗികളെയും ജീവനക്കാരെയും തട്ടിക്കൊണ്ടുപോയി

International
  •  11 hours ago
No Image

ഇടതുപക്ഷവുമായി ഇടഞ്ഞെങ്കിലും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത മന്‍മോഹന്‍ സിങ്

National
  •  11 hours ago
No Image

കറന്റ് അഫയേഴ്സ്-27-12-2024

PSC/UPSC
  •  19 hours ago