HOME
DETAILS

എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

  
December 26 2024 | 06:12 AM

Prime Minister condoles death of MT Vasudevan Nair

ന്യൂഡല്‍ഹി; എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യവികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എംടിയുടെ കൃതികളെന്നും മോദി എക്‌സില്‍ കുറിച്ചു. മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി.

 ശബ്ദമില്ലാത്തവര്‍ക്കും പാര്‍ശ്വവല്‍കൃതര്‍ക്കും അദ്ദേഹം ശബ്ദമായി എന്നും തന്റെ ചിന്തകള്‍ കുടുംബത്തോടൊപ്പം എന്നും മോദി എക്‌സില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും എംടിയുടെ വിയോഗത്തില്‍ അനുശോചിച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയാണ് എംടി എന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാന്തന്‍, സാമ്പത്തിക പരിഷ്‌ക്കര്‍ത്താവ്

National
  •  a day ago
No Image

ഡോ. മന്‍മോഹന്‍ സിങ്: ആരും കൊതിക്കുന്ന പ്രൊഫൈലിനുടമ

National
  •  a day ago
No Image

ഇന്ത്യൻ ഉദാരവത്കരണത്തിന്റെ അമരക്കാരൻ; ഡോ. മന്‍മോഹന്‍ സിങ്

National
  •  a day ago
No Image

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു

latest
  •  a day ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു; അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ

National
  •  a day ago
No Image

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം; ഇലക്ഷന്‍ കമ്മീഷന്റെ ഇടപെടല്‍ സംശയാസ്പദം; രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി യുവതിയെ പീഡിപ്പിച്ച കേസിൽ 26കാരൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

സര്‍ഗലയ സാഹിത്യപ്രതിഭാ പുരസ്‌കാരം ഡോ.സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്രക്ക്

organization
  •  a day ago