HOME
DETAILS

പി ഗഗാറിനെ മാറ്റി; കെ റഫീഖ് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി

  
December 23 2024 | 07:12 AM

k-rafeeq-cpim-wayanad-district-secretary

കല്‍പ്പറ്റ: കെ റഫീഖ് സി.പി.എം ജില്ലാ സെക്രട്ടറി. രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു കെ റഫീഖ്. 


ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ഗഗാറിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയും ഗഗാറിനെതിരെ ഇവര്‍ ആയുധമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവശ്യവസ്‌തുക്കളുടെ വിലവർധനക്ക് നിയന്ത്രണം ഏർപ്പെടുത്തി യു.എ.ഇ 

uae
  •  2 hours ago
No Image

കേരളത്തിലെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറെ കുറിച്ചറിയാം

Kerala
  •  2 hours ago
No Image

മഞ്ഞണിഞ്ഞ് മൂന്നാര്‍; താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി

Kerala
  •  2 hours ago
No Image

ഒഴിവുകളുടെ എണ്ണം നിർണയിക്കുന്നതും റാങ്ക് പട്ടിക വിപുലീകരിക്കുന്നതും ഉൾപ്പടെയുള്ള അധികാരം സംസ്‌ഥാന സർക്കാരിനുണ്ട്; കേരള പിഎസ്‌സിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Kerala
  •  3 hours ago
No Image

തിരുവല്ലയിൽ കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; എട്ട് പേർക്ക് പരുക്കേറ്റു

Kerala
  •  3 hours ago
No Image

വർക്കലയിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം ലഹരി ഉപയോഗിച്ച യുവാക്കൾക്കെതിരെ പരാതി നൽകിയതിനെ തുടർന്ന്

Kerala
  •  4 hours ago
No Image

ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം; ഉവൈസിക്ക് സമന്‍സ് അയച്ച് കോടതി

National
  •  12 hours ago
No Image

കാർണിവൽ ആഘോഷത്തിനിടെ മദ്യലഹരിയിൽ യുവതിയെ അക്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

തൃശൂരില്‍ പൊലിസുകാരന് കൂട്ടമര്‍ദ്ദനം; 20 പേര്‍ക്കെതിരെ കേസ്

Kerala
  •  12 hours ago
No Image

എൻ.സി.സി ക്യാമ്പിനിടെയുണ്ടായ സംഘർഷം; എസ്.എഫ്.ഐ നേതാവ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ കേസ്

Kerala
  •  13 hours ago