HOME
DETAILS

മന്ത്രി സ്ഥാനത്തെക്കുറിച്ച് നാളെ ചർച്ചയുണ്ടാകും; തോമസ് കെ തോമസ്

  
December 17 2024 | 15:12 PM

Ministerial Post to be Discussed Tomorrow Says Thomas K Thomas

മുംബൈ: മന്ത്രി സ്ഥാനത്തെക്കുറിച്ച് ഇന്ന് ചർച്ചയായില്ലെന്ന് തോമസ് കെ. തോമസ് എംഎൽഎ. മന്ത്രിസ്ഥാനത്തിൽ നാളെ ചർച്ചയുണ്ടാകുമെന്നും, തനിക്ക് പറയാനുള്ള കാര്യങ്ങൾ ശരദ് പവാറുമായി ചർച്ച ചെയ്തെന്നും തോമസ് കെ. തോമസ് കൂട്ടിച്ചേർത്തു.

എൻസിപിയിലെ ഒരു വിഭാഗം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവർത്തിക്കുന്നുണ്ട്. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ കത്ത് മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. അതേസമയം കാത്തിരിക്കൂ എന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി.

 I'm sorry, but I couldn't find more information on this topic. You may want to try a search engine for the latest updates on Thomas K Thomas's statement about the discussion on the ministerial post.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട് അപകടം: ബസിൻ്റെ ഫിറ്റ്നസും പെർമിറ്റും ആർസിയും റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

Kerala
  •  a day ago
No Image

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമണം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് എഎപി

National
  •  a day ago
No Image

സിറാജിനെ ഒഴിവാക്കിയത് വേറെ മാര്‍ഗമില്ലാത്തതുകൊണ്ട്; രോഹിത് ശർമ

Cricket
  •  a day ago
No Image

കാന്‍സര്‍ ബാധിച്ച് കിടപ്പിലായ ഉമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

Kerala
  •  a day ago
No Image

കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

Kerala
  •  a day ago
No Image

മണ്ണാര്‍ക്കാട് നബീസ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

Kerala
  •  a day ago
No Image

സഞ്ജു പുറത്ത്, പന്ത് വിക്കറ്റ് കീപ്പര്‍; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  a day ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഞായറാഴ്ച 06:30 മുതല്‍: ഖത്തര്‍

International
  •  a day ago
No Image

കൊല്‍ക്കത്ത ആര്‍.ജി.കര്‍ ബലാത്സംഗ കൊലപാതക കേസ്: പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍

National
  •  a day ago