HOME
DETAILS

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

  
Web Desk
December 01 2024 | 13:12 PM

To be directed to comply with the Protection of Places of Worship Act the Congress petitioned the Supreme Court

ന്യൂഡല്‍ഹി: ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്. യു.പിയിലെ സംഭല്‍ മസ്ജിദിലടക്കമുള്ള സര്‍വേകള്‍ക്ക് സുപ്രീംകോടതി നേരിട്ട് സ്‌റ്റേ നല്‍കണം. കോടതികള്‍ ഉത്തരവിട്ടാലും നടത്തരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കോണ്‍ഗ്രസ് ഹരജിയില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കളായ അലോക് ശര്‍മ്മ, പ്രിയ മിശ്ര എന്നിവരാണ് ഹരജി നല്‍കിയത്.

അജ്മീര്‍ ശരീഫ് ദര്‍ഗ, ഭോജ്ശാല, സംഭല്‍ ജമാ മസ്ജിദ്, മഥുര ശ്രീകൃഷ്ണ ജന്മഭൂമി മസ്ജിദ്, ഗ്യാന്‍വാപി തുടങ്ങിയ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ സാമുദായിക ഐക്യം തകര്‍ക്കുകയാണെന്നും സുപ്രീംകോടതി ഇടപെട്ട് ഇതിന് എത്രയും വേഗം അവസാനമുണ്ടാക്കണമെന്നും ഹരജിയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  2 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  2 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  2 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  2 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  2 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  2 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  2 days ago