HOME
DETAILS
MAL
റഹീമിനെ കാണാന്‍ ഉമ്മയും സഹോദരനും ജയിലിലെത്തി
Web Desk
November 07 2024 | 13:11 PM
റിയാദ്: കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുദുല്‍ റഹീമിനെ കാണാന്‍ ഉമ്മ ഫാത്തിമയും സഹോദരന്‍ നസീറും റിയാദ് ജയിലിലെത്തി. ഇന്ന് രാവിലെയാണ് ഉമ്മയും നസീറും റിയാദ് അല്‍ഖര്‍ജ് റോഡിലെ അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ എത്തിയത്.
ഉമ്മയ്ക്ക് മാത്രമാണ് ജയിലിന് അകത്തേക്ക് പ്രവേശനം അനുവദിച്ചതെന്നാണ് വിവരം. ഒക്ടോബര്‍ മുപ്പതിന് സഊദിയില്‍ എത്തിയ ഉമ്മയും സഹോദരനും അബഹയിലായിരുന്നു താമസിച്ചിരുന്നത്.
Rahim's mother and brother recently visited him in jail, showing their unwavering support and love despite his circumstances.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."