HOME
DETAILS

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

  
November 29 2024 | 16:11 PM

Preparations for 45th GCC Summit Completed

കുവൈത്ത്: 45-ാമത് ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി) ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർണ്ണമായി. ഡിസംബർ ഒന്ന് ഞായറാഴ്ചയാണ് ജിസിസി ഉച്ചകോടി. അംഗരാജ്യങ്ങൾ തമ്മിലുള്ള വൈദ്യുത-റെയിൽവെ കണക്ടിവിറ്റി, നയതന്ത്ര ബന്ധം, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയുടെ അജണ്ടയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്‌യാ വ്യക്തമാക്കി. 

മേഖല നേരിടുന്ന പ്രധാന രാഷ്ട്രീയ-സാമ്പത്തിക പ്രശ്‌നങ്ങൾ ഉച്ചകോടി അഭിമുഖീകരിക്കും. ജിസിസിയുടെ 43 വർഷ ഐക്യത്തിൻ്റെയും നേട്ടങ്ങളുടെയും പൈതൃകത്തെ ഉയർത്തിക്കാട്ടി ഉച്ചകോടിയുടെ പ്രാധാന്യം കുവൈത്ത് മാധ്യമങ്ങൾ പങ്കുവെച്ചു. 

പ്രമുഖ എഴുത്തുകാരനായ മിസ‌ർ അൽ-നൈസ് മിഡിൽ ഈസ്റ്റിലെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യം പരിഗണിച്ച് ഐക്യത്തിന് ആഹ്വാനം ചെയ്‌തു. ഖത്തറിൽ നടന്ന 44-ാമത് ഉച്ചകോടിയുടെ പുരോഗതി ഉച്ചകോടിയുടെ ഭാഗമായി നടന്ന യോഗത്തിൽ ജിസിസി മന്ത്രിമാരും ഉദ്യോഗസ്ഥരും അവലോകനം ചെയ്തു.

Preparations for the 45th GCC Summit in Kuwait have been completed, with the 162nd Foreign Ministers preparatory meeting addressing important issues of cooperation and collaboration amongst member countries .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  15 hours ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  15 hours ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  15 hours ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  15 hours ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  16 hours ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  16 hours ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  16 hours ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  16 hours ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  17 hours ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  17 hours ago