HOME
DETAILS
MAL
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന്
Web Desk
November 04 2024 | 09:11 AM
ന്യൂഡല്‍ഹി: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന്റെ തിയതി മാറ്റി. വോട്ടെടുപ്പിന്റെ തിയതിയാണ് മാറ്റിയത്. ഈ മാസം 20 ആണ് വോട്ടെടുപ്പ് തിയതി. കല്‍പാത്തി രഥോത്സവം ഉള്ളതിനാലാണ് ഈ തീരുമാനം എടുത്തത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളും വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."