HOME
DETAILS

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും; വയനാട് ദുരന്തബാധിത മേഖലയിലെ മുഴുവൻ ജനങ്ങൾക്കും കിറ്റ്

  
September 09 2024 | 03:09 AM

free Onam kits will be distributed starting today

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ആറ് ലക്ഷം എ.എ.വൈ (മഞ്ഞ) കാർഡുകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡുകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. രാവിലെ 8ന് തിരുവനന്തപുരം പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിക്കും. 

ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് നാളെ മുതൽ കിറ്റുകൾ നേരിട്ട് എത്തിക്കും. ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ നാല് പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്‌പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് കിറ്റ്.

 

In connection with Onam, free Onam kits will be distributed starting today to six lakh AAY (Antyodaya Anna Yojana) (yellow) cardholders, inmates of welfare institutions with NPI cards, and all ration cardholders in the disaster-affected areas of Wayanad. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ രണ്ട് എമിറേറ്റുകളിലെ താമസക്കാരാണ് യുഎഇയില്‍ ഏറ്റവും കുറവ് ഉറങ്ങുന്നത്...ഏതെല്ലാമെന്നറിയണ്ടേ?

uae
  •  5 days ago
No Image

മാമി തിരോധാനക്കേസ്: ഡ്രൈവര്‍ രജിത് കുമാറിനെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി

Kerala
  •  5 days ago
No Image

കാലിഫോര്‍ണിയന്‍ കാട്ടുതീ യുഎസ്-ദുബൈ വിമാന സര്‍വീസിനെ ബാധിക്കുമോ? പ്രസ്താവനയുമായി എമിറേറ്റ്‌സ്

uae
  •  5 days ago
No Image

സംഭല്‍ ഷാഹി മസ്ജിദ്: കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണം- സുപ്രിം കോടതി 

National
  •  5 days ago
No Image

ഇലക്ട്രിക് സ്‌കൂട്ടറിനു പിന്നില്‍ ലോറി ഇടിച്ചു; ചാലക്കുടിയില്‍ ഒരാള്‍ മരിച്ചു

Kerala
  •  5 days ago
No Image

'ഗസ്സയെ ചുട്ടു കരിക്കാന്‍ ഇസ്‌റാഈലിന് നിങ്ങള്‍ നല്‍കിയ ഓരോ ഡോളറും കാട്ടു തീയായ് പടരുന്നത് കണ്ടില്ലേ...' ലോസ് ആഞ്ചല്‍സ് തീപിടുത്തത്തില്‍ സോഷ്യല്‍ മീഡിയാ പ്രതികരണം

International
  •  5 days ago
No Image

ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ജാമ്യമില്ല; ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  5 days ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ കാട്ടാക്കട അശോകന്‍ വധം: 8 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

Kerala
  •  5 days ago
No Image

നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: ദിനേശ് കാർത്തിക്

Cricket
  •  5 days ago
No Image

കുവൈത്ത് ഇ-വിസ ലഭിക്കാന്‍ ഇനി എളുപ്പം; അറിയേണ്ടതെല്ലാം

Kuwait
  •  5 days ago