HOME
DETAILS

ഒമാനിൽ നിയമഭേദഗതി; 28 മേഖലകളിൽ കൂടി വിദേശ നിക്ഷേപകര്‍ക്ക് വിലക്ക്

ADVERTISEMENT
  
September 02 2024 | 15:09 PM

Law Amendment in Oman Ban on foreign investors in 28 more sectors

മസ്കത്ത്:ഒമാനിൽ കൂടുതല്‍ വാണിജ്യ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി രാജ്യത്തെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവ് പ്രകാരം 28 മേഖലകള്‍ കൂടി ഒമാനി നിക്ഷേപകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. 

ഒമാനി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഉയർത്തികൊണ്ടുവരാൻ സര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ച​ർ​മ സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ, ഇ​വ​ന്റ്, ഫ​ർ​ണി​ച്ച​ർ വാ​ട​ക, പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ ഉ​ൽപാ​ദ​നം, ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ല​റ വി​ൽ​പന തു​ട​ങ്ങി​യ​വ പു​തു​താ​യി വി​ദേ​ശ നി​ക്ഷേ​പ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​​​പ്പെ​ടു​ത്തി​യ പ​ട്ടി​ക​യി​ൽ ചേർത്തിട്ടുണ്ട്. 

209/2020 മന്ത്രിതല തീരുമാനത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് പുതിയ ഉത്തരവിറക്കിയത്. വിദേശ മൂലധന നിക്ഷേപം നിയമത്തിലെ അനുച്ഛേദം 14ന് അനുസൃതമായാണ് പുതിയ നിയമഭേദഗതി.ഒമാനിൽ ഇതോടെ വിദേശ നിക്ഷേപകരെ തടയുന്ന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ 123 ആയി. ഈ മേഖലകളിൽ ഒമാനി നിക്ഷേപകരെ മാത്രമേ അനുവദിക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 days ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 days ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 days ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 days ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 days ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 days ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 days ago