HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-13-09-2024
September 13 2024 | 15:09 PM
1)നഗരത്തിൽ രാത്രിയെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഒരുക്കുന്ന പദ്ധതി പേരെന്താണ് ?
എന്റെ കൂട്
2)ഇന്ത്യയിലെ ആദ്യത്തെ QR അധിഷ്ഠിതമായ നാണയ മെഷീൻ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
കോഴിക്കോട്
3) 16 വയസ്സിൽ താഴെ പ്രായമുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ഏതാണ് ?
ഓസ്ട്രേലിയ
4)കൃത്യമ പേശിയോട് കൂടിയ ആദ്യ റോബോട്ടിക് കാലിനു രൂപം നൽകിയ രാജ്യം ഏതാണ് ?
സ്വിറ്റ്സർലൻഡ്
5)കോഴിക്കോട് ആസ്ഥാനമായുള്ള ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ച പുതിയയിനം കുരുമുളക്?
ചന്ദ്ര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."