HOME
DETAILS

ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം', അശോക് ഹാള്‍ 'അശോക മണ്ഡപം'; രാഷ്ട്രപതി ഭവനിലും പേരുമാറ്റം

ADVERTISEMENT
  
July 25 2024 | 11:07 AM

Rashtrapati Bhavans Ashok Durbar Halls Renamed They Are Now Called

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലും പേരുമാറ്റം. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്കത്തെ രണ്ട് ഹാളുകളുടെ പേരാണ് മാറ്റിയത്. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നാണ്പുതുതായി നല്‍കിയ പേര്. അശോക് ഹാള്‍ അശോക് മണ്ഡപ് എന്നും മാറ്റി.പേരുകള്‍ മാറ്റി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. 

രാഷ്ട്രപതി ഭവനില്‍ ദേശീയ പുരസ്‌കാരങ്ങളടക്കം സമ്മാനിക്കുന്ന പ്രധാന വേദിയാണ് ദര്‍ബാര്‍ ഹാള്‍. പ്രത്യേക ചടങ്ങുകളെല്ലാം സംഘടിപ്പിക്കുന്നത് അശോക് ഹാളിലാണ്. 

ഇന്ത്യയുടെ സംസ്‌കാരവും മൂല്യവും പ്രതിഫലിക്കുന്ന അന്തരീക്ഷം ഒരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പേരുമാറ്റമെന്നും രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓര്‍മ്മിപ്പിക്കുന്ന പദമാണ് ദര്‍ബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമാണ് ഉത്തരവില്‍ പറയുന്നത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; യുവതി അറസ്റ്റില്‍

crime
  •  3 days ago
No Image

പന്നിക്കുഞ്ഞിനെ അടിച്ചുകൊല്ലുന്ന വീഡിയോ പുറത്ത്; പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ് 

Kerala
  •  3 days ago
No Image

സമുദ്രാതിര്‍ത്തി ലംഘിച്ച് അനധികൃത മീന്‍പിടിത്തം; തമിഴ്‌നാട്ടില്‍ നിന്നുള്ള 12 മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴയിട്ട് ശ്രീലങ്കന്‍ കോടതി

latest
  •  3 days ago
No Image

യുഎഇ; യഥാർത്ഥ വാർത്തകളേക്കാൾ 70% കൂടുതലാണ് വ്യാജവാർത്തകൾ ഷെയർ ചെയ്യപ്പെടുന്നത്; ജനറൽ ഡോ ജമാൽ അൽ കാബി

uae
  •  3 days ago
No Image

യുഎഇ; 3 ആഴ്ചയ്ക്കുള്ളിൽ 352 തൊഴിൽ പാർപ്പിട നിയമലംഘനങ്ങൾ

uae
  •  3 days ago
No Image

സുചിത്രയുടെ ആരോപണം; റിമ കല്ലിങ്കലിനും, ആഷിഖ് അബുവിനുമെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം

Kerala
  •  3 days ago
No Image

യുഎഇ; വാഹനത്തിൻ്റെ ഡ്രൈവറെ കഴുതയെന്ന് വിളിച്ചു; രണ്ട് പ്രവാസി യുവാക്കൾക്ക് 1000 ദിർഹം പിഴ

uae
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-04-09-2024

PSC/UPSC
  •  3 days ago
No Image

അന്വേഷണ ഏജന്‍സിയില്‍ നിന്നാണ് നിങ്ങള്‍ വിര്‍ച്വല്‍ അറസ്റ്റിലാണ്; തട്ടിപ്പിന്റെ പുതിയ രീതി; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  3 days ago
No Image

സഊദിയിൽ വാണിജ്യസ്ഥാപന സമുച്ചയത്തിൽ തീപിടിത്തം

Saudi-arabia
  •  3 days ago