HOME
DETAILS
MAL
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ADVERTISEMENT
backup
October 23 2020 | 09:10 AM
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശിയായ 39 കാരനാണ് അറസ്റ്റിലായത്.
ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."