
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങില്‍ അഞ്ചുവര്‍ഷത്തിനിടെ പൊലിഞ്ഞത് 73 ജീവന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഹരിവസ്തുക്കളും മദ്യവും ഉപയോഗിച്ച് വാഹനമോടിച്ചുള്ള അപകടങ്ങളുടെ എണ്ണം കൂടുതലെന്ന് റിപോര്‍ട്ട്. 73 പേരുടെ ജീവനാണ് ഇത്തരത്തില്‍ പൊലിഞ്ഞത്. ലഹരിഉപയോഗിച്ച് വാഹനമോടിച്ച് പിടിച്ചവരുടെ എണ്ണവും വലുതാണ്. 2021 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 14 വരെയുള്ള ഗതാഗതവകുപ്പിന്റെ കണക്കുകളാണ് ഇത്. 2021ല്‍ ലഹരി ഉപയോഗം മൂലമുണ്ടായ അപകടം 68ഉം 22ല്‍ ഇത് 165ഉം 23ല്‍ 200 ആണ്. കഴിഞ്ഞവര്‍ഷം 174 അപകടങ്ങളുമാണുണ്ടായത്.
തിരുവനന്തപുരവും എറണാകുളവുമാണ് ലഹരിയുപയോഗ വാഹനാപകടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന നഗരങ്ങള്‍. ഇതുവരെ മരണം 73. 2022ല്‍ മരണ സംഖ്യകൂടിയിരുന്നു. 24 പേര്‍ക്ക് ആണ് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷം ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടവരുടെ എണ്ണം മൂന്നര ലക്ഷത്തിനു മുകളിലാണ്. കൊല്ലം റൂറല്‍ മേഖലയിലാണ് കൂടുതല്‍ പേരും പിടിക്കപ്പെട്ടത്. ഇതുവരെ 41,117 പേരാണ് പിടിക്കപ്പെട്ടത്.
തൊട്ടടുത്ത് തന്നെയുള്ളത് എറണാകുളം സിറ്റിയും. 41,108 പേര്‍. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് ഏറ്റവും കുറച്ചുപേര്‍ പിടിയിലാത് കണ്ണൂര്‍ റൂറലിലാണ്. ഇവിടെ അഞ്ചുവര്‍ഷത്തിനിടെ പിടിക്കപ്പെട്ടത് 2,125 പേര്‍മാത്രമാണ്. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ പിഴയോ ആറുമാസം തടവ്ശിക്ഷയും ലഭിക്കും. വീണ്ടു ംപിടിക്കപ്പെട്ടാല്‍ 15,000 രൂപയും രണ്ടുവര്‍ഷം ത ടവും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വഖ്ഫ് കേസ്: മുനമ്പത്തിന് ഗുണകരമാകുമെന്ന് ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിച്ച സെക്ഷന്‍ 2 എയെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍
National
• 2 days ago
വഖ്ഫ് കേസില്‍ ഇന്ന് ഉച്ച കഴിഞ്ഞ് ഇടക്കാല ഉത്തരവ്; വിധി വരിക ഈ മൂന്ന് നിര്‍ദേശങ്ങളിന്‍മേല്‍ | Samastha in Supreme court
latest
• 2 days ago
'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്
Kerala
• 2 days ago
സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം
National
• 2 days ago
മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു
Kerala
• 2 days ago
വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന
Kerala
• 2 days ago
കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി
Kerala
• 2 days ago
സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്
latest
• 2 days ago
മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു
Kerala
• 2 days ago
വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍
Kerala
• 2 days ago
വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്ലിം ലീഗ് മഹാറാലി
Kerala
• 2 days ago
അമേരിക്കയിലെ വിദേശികൾക്ക് കർശന നിയമം; രജിസ്റ്റർ ചെയ്യാത്തവർക്ക് പിഴയും ജയിൽ ശിക്ഷയും, മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം
International
• 2 days ago
'ഓപ്പറേഷന് സ്പോട്ട് ട്രാപ്പ്'; സംസ്ഥാനത്ത് 700ഓളം കൈക്കൂലി കേസുകള്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala
• 2 days ago
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ
Kerala
• 2 days ago
കുവൈത്തില്‍ സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്
Kuwait
• 3 days ago
മോദി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയം: സോണിയ, രാഹുലിനെതിരെ ഇ.ഡി.യെ ദുരൂപയോഗിക്കുന്നു- കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
National
• 3 days ago
ലോകബാങ്കിലെ സിറിയയുടെ കടങ്ങളെല്ലാം സഊദി ഏറ്റെടുത്തു
latest
• 3 days ago
വഖ്ഫ് കേസില്‍ നിര്‍ണായക ഇടപെടലുമായി സമസ്തയുടെ അഭിഭാഷകന് അഭിഷേക് സിങ്വി; കേസില്‍ നാളെയും വാദം തുടരും
latest
• 3 days ago
ഫിസിക്കല്‍ എമിറേറ്റ്സ് ഐഡി കാര്‍ഡുകള്‍ക്ക് പകരം ബയോമെട്രിക് സംവിധാനം വികസിപ്പിക്കാന്‍ യുഎഇ
uae
• 3 days ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത
Kerala
• 3 days ago
ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി ചമഞ്ഞ് യുവാവ് വൃദ്ധനില്‍ നിന്ന് 120,000 ഡോളര്‍ തട്ടി
Kuwait
• 3 days ago