
വിവാദ വെബ്സൈറ്റായ കര്മ്മ ന്യൂസ് മേധാവി വിന്സ് മാത്യൂ അറസ്റ്റില്

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തെ പിന്തുണച്ച് വാര്ത്ത കൊടുത്ത കേസുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചാരണത്തിന്റെ പേരില് വിവാദത്തില്പ്പെട്ട കര്മ്മ ന്യൂസ് ഓണ്ലൈന് ചാനല് എംഡി വിന്സ് മാത്യൂ അറസ്റ്റില്. പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള് ഒളിവിലായിരുന്നു. ആസ്ത്രേലിയയില് നിന്ന് നാട്ടിലേക്ക് തിരിച്ച് വരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തില്വെച്ചാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് വിന്സ് മാത്യൂവിനെതിരെ രജിസ്റ്റര് ചെയ്തിരുന്നത്.
2023 ഒക്ടോബര് 29ന് കളമശ്ശേരി സമ്ര കണ്വെന്ഷന് സെന്ററില് നടന്ന സ്ഫോടനത്തെ പിന്തുണച്ച് വിന്സ് മാത്യു അന്ന് തന്റെ ചാനലില് വാര്ത്ത നല്കിയിരുന്നു. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് തട്ടിപ്പ് നടന്നെന്നും ഇയാള് വാര്ത്ത നല്കിയിട്ടുണ്ട്. ഈ കേസിലാണ് ഇയാള്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തില് എത്തിയ ഇയാളെ എമിഗ്രേഷന് ഉദ്യോഗസ്ഥര് തടഞ്ഞ് വെക്കുകയും, സൈബര് പൊലിസിന് കൈമാറുകയും ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെ ഇയാളെ കോളടതിയില് ഹാജരാക്കും.
കളമശ്ശേരി സ്ഫോടനം
സംസ്ഥാനം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഒന്നരവര്ഷം മുന്പ് കളമശ്ശേരിയില് നടന്നത്. സമ്ര കണ്വെന്ഷന് സെന്ററില് യഹോവ സാക്ഷികളുടെ പ്രാര്ഥന സ്ഥലത്ത് നടത്തിയ സ്ഫോടനത്തില് 12 വയസുള്ള പെണ്കുട്ടിയടക്കം ഏട്ട് പേരാണ് കൊല്ലപ്പെട്ടത്.
ഒക്ടോബര് 23ന് രാവിലെ 9.30ക്കാണ് ആദ്യ സ്ഫോടനമുണ്ടായത്. വൈകാതെ രണ്ട് സ്ഫോടനങ്ങള് കൂടി നടന്നു. തൊട്ടുപിന്നാലെ എറണാകുളം സ്വദേശിയായ ഡൊമിനിക് മാര്ട്ടിന് എന്നയാള് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി. ഇയാള് പിന്നീട് സ്വയം പൊലിസില് കീഴടങ്ങുകയായിരുന്നു. ഇയാള്ക്കെതിരെ ആദ്യം യുഎപിഎ പ്രകാരം കേസ് രജിസ്റ്റര് ചെയ്തെങ്കിലും, പിന്നീട് അത് നീക്കിയത് വലിയ വിമര്ശനങ്ങള്ക്ക് വഴിവെച്ചിരുന്നു.
Vince Matthew, the Managing Director of Karma News Online Channel, has been arrested at Thiruvananthapuram Airport
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട് കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും; വനമന്ത്രി എ കെ ശശീന്ദ്രൻ
Kerala
• a day ago
ഈ പരിപാടി ഇവിടെ നടപ്പില്ലെന്ന് കുവൈത്ത്; എന്നിട്ടും ആവര്ത്തിച്ച് പ്രവാസിയും സ്വദേശിയും
Kuwait
• a day ago
വിസ്മയം തീര്ത്ത് ദുബൈ വേള്ഡ് കപ്പിലെ ഡ്രോണ് ഷോ; ആകാശത്ത് മിന്നിത്തിളങ്ങി യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും
uae
• a day ago
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന അമ്മക്ക് പരുക്ക്, സംഭവം പാലക്കാട്
Kerala
• a day ago
ഹോട്ട് എയര് ബലൂണ് അപകടത്തില് മരണം സംഭവിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ദുബൈ പൊലിസ്
uae
• a day ago
വഖ്ഫ് ഭേദഗതി നിയമം: സമസ്തയ്ക്ക് വേണ്ടി ഹാജരാകുക മുതിര്ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വി | Samastha in Supreme Court
Kerala
• a day ago
സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു; സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ എമ്പുരാൻ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• a day ago
സെര്വിക്കല് കാന്സര് കുറയ്ക്കാന് ലക്ഷ്യമിട്ട് യുഎഇ; 2030ഓടെ 13 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള രാജ്യത്തെ 90% പെണ്കുട്ടികള്ക്കും എച്ച്പിവി കുത്തിവയ്പ് നല്കും
uae
• a day ago
സംശയം തോന്നി ഡാൻസാഫ് സംഘം പരിശോധിച്ചു; അടിവസ്ത്രത്തിൽ കടത്തിയ രാസലഹരിയുമായി യുവാവ് പിടിയിൽ
Kerala
• a day ago
ആവേശം തീര്ത്ത് കുതിരക്കുളമ്പടികള്; ദുബൈ വേള്ഡ് കപ്പ് ഖത്തറിന്റെ ഹിറ്റ് ഷോക്ക്
uae
• a day ago
എന്നെ എംഎല്എ ആക്കിയത് മുസ്ലിം ലീഗ്, വെള്ളാപ്പള്ളിക്ക് മറുപടിയുമായി യുസി രാമന്
Kerala
• a day ago
'72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ ഒത്തുപോകും'; മുസ് ലിംകളെ അവഹേളിച്ച് ഹിന്ദുത്വ നേതാവിന്റെ വിവാദ റീൽസ് ജമ്മുകശ്മീരിലെ ഭദർവയിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി
National
• a day ago
'ഗുഡ്ബൈ' ഗാനത്തിന്റെ പശ്ചാത്തലത്തില് കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ പങ്കുവെച്ച് വൈറ്റ്ഹൗസ്; സേഷ്യല് മീഡിയയില് വിമര്ശനം ശക്തം
International
• a day ago
എം.എ ബേബി സിപിഎം ജനറല് സെക്രട്ടറി; 85 അംഗ കേന്ദ്ര കമ്മിറ്റിക്കും 18 അംഗ പിബിക്കും അംഗീകാരം
latest
• a day ago
ആംബുലന്സിന് നേരെ ഇസ്റാഈല് ആക്രമണം നടത്തിയത് സന്നദ്ധപ്രവര്ത്തകരെന്ന് അറിഞ്ഞുകൊണ്ട്; വെടിവെപ്പിന്റെ ദൃശ്യം പുറത്ത്
International
• a day ago
തികഞ്ഞ രാഷ്ട്രീയ പാപ്പരത്തം; കെ.സി. ബി.സിഇനിയെങ്കിലും ആത്മപരിശോധന നടത്തണം; വഖഫ് ഭേദഗതി ബില്ലിനെ പിന്തുച്ചതില് രൂക്ഷ വിമര്ശനവുമായി ഫാ. അജി പുതിയാപറമ്പില്
Kerala
• a day ago
താന് മുസ്ലിം വിരോധിയല്ല, മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്; മുസ്ലിം ലീഗ് ഈഴവരെ ചതിച്ചു-വിദ്വേഷ പരാമര്ശത്തില് ന്യായീകരണവുമായി വെള്ളാപ്പള്ളി
Kerala
• a day ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സമസ്ത സുപ്രിംകോടതിയില്
Kerala
• 2 days ago
വംശീയ വിദ്വേഷമെന്ന് റിപ്പോർട്ട് ; ഇന്ത്യക്കാരനായ വിദ്യാർഥി കാനഡയിൽ കുത്തേറ്റ് മരിച്ചു
International
• a day ago
ഡ്രൈവിങ്ങിൽ പുതിയ പരിഷ്കാരം : ഡ്രൈവിങ്ങ് ടെസ്റ്റ് പാസായവർക്ക് ആദ്യം പ്രൊബേഷണറി ലൈസൻസ്
Kerala
• a day ago
'ഒരു കാര്യവുമില്ലാത്ത വൃത്തിക്കെട്ട പ്രസ്താവന; ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ കിട്ടിയില്ല,ഇത് കേരളം' ;-വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്ശനവുമായി കുഞ്ഞാലിക്കുട്ടി
Kerala
• a day ago