
ബാങ്ക് പണിമുടക്ക്; പണികിട്ടാതിരിക്കാൻ ഓർത്തുവെച്ചോളൂ ഈ രണ്ട് ദിവസങ്ങൾ

ബാങ്ക് ജീവനക്കാരുടെ സംഘടനകള് പ്രഖ്യാപിച്ച പണിമുടക്ക് കാരണം 2025 മാര്ച്ച് 24, 25 തീയതികളില് രാജ്യവ്യാപകമായി ബാങ്ക് ഇടപാടുകള് തടസ്സപ്പെടാന് സാധ്യത. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്സ് (UFBU) എന്ന ഒമ്പത് യൂണിയനുകളുടെ കൂട്ടായ്മയാണ് ഈ രണ്ട് ദിവസത്തെ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. മാര്ച്ച് 23 ഞായറാഴ്ചയും തുടർന്ന് മാര്ച്ച് 24, 25 തീയതികളിലെ പണിമുടക്കും കൂടിയാകുമ്പോൾ മൂന്ന് ദിവസത്തെ ബാങ്ക് സേവങ്ങൾ ലഭിക്കാതെ വരും.
ബാങ്കിംഗ് മേഖലയിലെ പ്രവൃത്തി ആഴ്ച അഞ്ച് ദിവസമാക്കുക, കൂടുതല് ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് UFBU മുന്നോട്ടുവെക്കുന്നത്. ഈ ആവശ്യങ്ങള് അംഗീകരിക്കപ്പെട്ടില്ലെങ്കില് സമരം കര്ശനമായി നടപ്പാക്കുമെന്ന് യൂണിയന് നേതാക്കള് വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്ത്തനം പ്രധാനമായും തടസ്സപ്പെടുമെങ്കിലും, സ്വകാര്യ ബാങ്കുകള് സാധാരണ നിലയില് പ്രവര്ത്തിച്ചേക്കാം.
പണിമുടക്ക് മൂലം പണമിടപാടുകള്, ചെക്ക് ക്ലിയറന്സ്, വായ്പാ അനുമതി തുടങ്ങിയ സേവനങ്ങള് മുടങ്ങാന് സാധ്യതയുണ്ട്. ഉപഭോക്താക്കള്ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാന് മുന്കൂട്ടി ആവശ്യമായ ഇടപാടുകള് പൂര്ത്തിയാക്കണമെന്ന് ബാങ്ക് അധികൃതര് നിര്ദേശിച്ചു. ഡിജിറ്റല് ബാങ്കിംഗ് സേവനങ്ങള്ക്ക് വലിയ തടസ്സമുണ്ടാകില്ലെങ്കിലും, ശാഖകളില് നേരിട്ടെത്തുന്ന ഇടപാടുകള്ക്ക് പ്രശ്നങ്ങള് നേരിടേണ്ടി വരും.
Bank employees’ unions have called for a nationwide strike on March 24 and 25, 2025, which may disrupt banking services across India. The United Forum of Bank Unions (UFBU), a collective of nine unions, is behind this two-day protest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം
International
• 8 hours ago
കറന്റ് അഫയേഴ്സ്-18-03-2025
PSC/UPSC
• 8 hours ago
താമരശ്ശേരി കൊലപാതകം: ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുകൾ
Kerala
• 8 hours ago
നിഖാബോ, ബുർഖയോ ധരിച്ച് വാഹനമോടിക്കുന്നതിന് വിലക്കില്ല; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 9 hours ago
കുറ്റ്യാടി പുഴയില് വല വീശിയപ്പോള് ലഭിച്ചത് സ്രാവ്; ആശങ്കയോടെ നാട്ടുകാര്
Kerala
• 9 hours ago
കുടുംബ വഴക്കിനെ തുടർന്ന് മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
Kerala
• 10 hours ago
പെരുന്നാൾ കച്ചവടം തകൃതി; യുഎഇയിൽ പെർഫ്യൂം, മധുര പലഹാര വിൽപനകളിൽ വർധന
uae
• 10 hours ago
മയക്കുമരുന്ന് ലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാപിതാക്കൾക്കും വെട്ടേറ്റു
Kerala
• 10 hours ago
ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 212 പേർ പിടിയിൽ
Kerala
• 10 hours ago
മുട്ട പ്രതിസന്ധിയിൽ വലഞ്ഞ് ട്രംപ്; ഡെൻമാർക്ക് കനിയുമോ?
International
• 11 hours ago
മെയിൻപുരി കൂട്ടക്കൊല; 44 വർഷത്തിനുശേഷം മൂന്ന് പ്രതികൾക്ക് വധശിക്ഷ
National
• 12 hours ago
പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 12 hours ago
കളഞ്ഞുപോയ എടിഎം കാര്ഡും പിന്നമ്പറും ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവ് പിടിയില്
Kerala
• 13 hours ago
ആറ് ദിവസത്തെ അവധി? ഷാർജയിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി അവധി പ്രഖ്യാപിച്ചു
uae
• 14 hours ago
ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന് 2000 കിലോമീറ്റര് ദൈര്ഘ്യമുള്ള പുതിയ അണ്ടര്വാട്ടര് ട്രെയിന്? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന് പദ്ധതി അണിയറയില്
uae
• 18 hours ago
മോമോസ് ഷോപ്പിലെ ഫ്രിഡ്ജില് നായയുടെ തല; തൊഴിലാളികള് ഒളിവില്, സംഭവം പഞ്ചാബില്
National
• 18 hours ago
2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്
Cricket
• 18 hours ago
പ്രതീക്ഷ തെറ്റിച്ച് സ്വര്ണക്കുതിപ്പ്, വെള്ളിക്കും വില കൂടി; കുറയാന് സാധ്യതയുണ്ടോ..വ്യാപാരികള് പറയുന്നതിങ്ങനെ
Business
• 19 hours ago
തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി
Kerala
• 14 hours ago
ആംബുലന്സിനു മുന്നില് അഭ്യാസം കാണിക്കല്ലേ, ഓരോ ജീവനും വിലപ്പെട്ടത്, ക്യാമ്പയിനുമായി അബൂദബി
uae
• 15 hours ago
കണ്ണൂരില് പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; പ്രതി പന്ത്രണ്ട് വയസുകാരി പിടിയില്
Kerala
• 16 hours ago