
പെരുന്നാൾ കച്ചവടം തകൃതി; യുഎഇയിൽ പെർഫ്യൂം, മധുര പലഹാര വിൽപനകളിൽ വർധന

യുഎഇക്കാർ അവധിക്കാല ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. ചെറിയ പെരുന്നാൾ അടുത്തുവരുന്നതോടെ, പെർഫ്യൂമുകൾ, ഡ്രൈ ഫ്രൂട്ട്സ്, മിഠായികൾ, ഗിഫ്റ്റ് ഹാംപറുകൾ എന്നിവക്ക് വലിയ ഡിമാൻഡ് അനുഭവപ്പെടുന്നുണ്ട്.
ഈ വർഷത്തെ ട്രെൻഡ് അനുസരിച്ച് ഊദ് മുതൽ മധുരപലഹാരങ്ങൾ വരെ, പിസ്ത ഫ്ലാവർ തിരഞ്ഞെടുക്കുന്നത് യുഎഇക്കാർക്കിടയിൽ കൂടുതൽ ജനപ്രിയമായിട്ടുണ്ട്. ഉത്സവ സീസൺ അടുത്തതോടെ പലരും സമ്മാനമായി നൽകുന്നതിന് പെർഫ്യൂമുകൾ തിരഞ്ഞെടുക്കുന്നു. ഇസ് ലാമിക പാരമ്പര്യങ്ങൾക്കനുസൃതമായി, ഈദ് സമയത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് സുഗന്ധദ്രവ്യങ്ങൾ, ഊദ്, എണ്ണ അടിസ്ഥാനമാക്കിയുള്ള അത്തറുകൾ തുടങ്ങിയവക്കാണെന്ന് പെർഫ്യൂം റീട്ടെയിലർമാർ പറയുന്നു.
12 ഗ്രാം ഊദ് ചിപ്സിന്റെ വില ആരംഭിക്കുന്നത് 200 ദിർഹം മുതലാണ്, എന്നാൽ ഗുണനിലവാരമനുസരിച്ച് ഇത് 2,000 ദിർഹം വരെ ആകാം. ഈദ് സമയത്ത് സാന്ദ്രീകൃത പെർഫ്യൂമായ അത്തർ തിരഞ്ഞെടുക്കുന്നവരും നിരവധിയാണ്.
മധുര പലഹാരങ്ങൾ
മധുര പലഹാരങ്ങൾ ഇല്ലാതെ ഒരു ഈദ് ആഘോഷവും പൂർണ്ണമാകില്ല. സമ്മാനങ്ങൾ നൽകാനും മറ്റുമായി ബേക്കറികളിലും മധുരപലഹാര നിർമ്മാതാക്കൾക്കുമെല്ലാം ലഭിക്കുന്ന മുൻകൂർ ഓർഡറുകളിൽ വർദ്ധനവ് അനുഭവപ്പെടുന്നുണ്ട്.
ഡ്രൈ ഫ്രൂട്ട്സ്
റമദാൻ അവസാനിക്കുമ്പോഴേക്കും ഡ്രൈ ഫ്രൂട്ട്സിന്റെയും നട്സിന്റെയും ഡിമാൻഡ് വർധിക്കും. പരമ്പരാഗത ഈജിപ്ഷ്യൻ, എമിറാത്തി മധുരപലഹാരങ്ങൾക്കും ഇത്തവണ ആവശ്യക്കാർ ഏറെയാണ്. 500 ദിർഹമാണ് ഏറ്റവും കുറഞ്ഞ ഓർഡർ നിരക്ക്. ആഘോഷങ്ങൾക്കായി സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നവരും നിരവധിയാണ്. കൂടാതെ, നാട്ടിലേക്ക് പോകുന്ന പ്രവാസികളും തങ്ങളുടെ പ്രിയപ്പെട്ടവർക്കായി വലിയ അളവിൽ സാധനങ്ങൾ വാങ്ങിക്കുന്നുണ്ട്, യാത്രിബ് ഡ്രൈ ഫ്രൂട്ട്സ് ആൻഡ് നട്ട്സിന്റെ മാനേജിംഗ് ഡയറക്ടർ അബ്ദുൾ ഹാദി പറഞ്ഞു.
Ramadan sales have skyrocketed in the UAE, with perfumes and sweets being the most sought-after items. The surge in demand has led to a significant increase in sales, making it a lucrative period for businesses.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുടുംബ വഴക്കിനെ തുടർന്ന് മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
Kerala
• 10 hours ago
മയക്കുമരുന്ന് ലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാപിതാക്കൾക്കും വെട്ടേറ്റു
Kerala
• 11 hours ago
ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 212 പേർ പിടിയിൽ
Kerala
• 11 hours ago
മുട്ട പ്രതിസന്ധിയിൽ വലഞ്ഞ് ട്രംപ്; ഡെൻമാർക്ക് കനിയുമോ?
International
• 11 hours ago
പുതുച്ചേരിയിൽ തമിഴ് മതി; കടകളുടെ പേരുകൾ നിർബന്ധമായും തമിഴിൽ എഴുതണമെന്ന് മുഖ്യമന്ത്രി
National
• 12 hours ago
മെയിൻപുരി കൂട്ടക്കൊല; 44 വർഷത്തിനുശേഷം മൂന്ന് പ്രതികൾക്ക് വധശിക്ഷ
National
• 12 hours ago
പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 12 hours ago
കളഞ്ഞുപോയ എടിഎം കാര്ഡും പിന്നമ്പറും ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവ് പിടിയില്
Kerala
• 14 hours ago
ആറ് ദിവസത്തെ അവധി? ഷാർജയിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി അവധി പ്രഖ്യാപിച്ചു
uae
• 14 hours ago
തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി
Kerala
• 14 hours ago
ആംബുലന്സിനു മുന്നില് അഭ്യാസം കാണിക്കല്ലേ, ഓരോ ജീവനും വിലപ്പെട്ടത്, ക്യാമ്പയിനുമായി അബൂദബി
uae
• 16 hours ago
കണ്ണൂരില് പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; പ്രതി പന്ത്രണ്ട് വയസുകാരി പിടിയില്
Kerala
• 16 hours ago
അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി റിയാദ് കോടതി; ജാമ്യ ഹരജിയും പരിഗണിച്ചില്ല
latest
• 17 hours ago
ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന് 2000 കിലോമീറ്റര് ദൈര്ഘ്യമുള്ള പുതിയ അണ്ടര്വാട്ടര് ട്രെയിന്? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന് പദ്ധതി അണിയറയില്
uae
• 18 hours ago
ഇസ്റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു
International
• 20 hours ago
തോൽവിയുടെ പരമ്പര തുടരുന്നു; പാകിസ്താനെ വീഴ്ത്തി കിവികളുടെ തേരോട്ടം
Cricket
• 20 hours ago
അനധികൃതമായി 12 പേര്ക്ക് ജോലി നല്കി; ഒടുവില് പണി കൊടുത്തവര്ക്ക് കിട്ടിയത് മുട്ടന്പണി
uae
• 21 hours ago
ആകാശനാളുകളോട് യാത്ര പറഞ്ഞ് സുനിത; ഡ്രാഗണ് പേടകം അണ്ഡോക് ചെയ്തു, ഇനി മണ്ണിലേക്ക്
Science
• 21 hours ago
മോമോസ് ഷോപ്പിലെ ഫ്രിഡ്ജില് നായയുടെ തല; തൊഴിലാളികള് ഒളിവില്, സംഭവം പഞ്ചാബില്
National
• 19 hours ago
2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്
Cricket
• 19 hours ago
പ്രതീക്ഷ തെറ്റിച്ച് സ്വര്ണക്കുതിപ്പ്, വെള്ളിക്കും വില കൂടി; കുറയാന് സാധ്യതയുണ്ടോ..വ്യാപാരികള് പറയുന്നതിങ്ങനെ
Business
• 19 hours ago