HOME
DETAILS

MAL
അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്
February 22 2025 | 17:02 PM

പാലക്കാട്:അട്ടപ്പാടിയിൽ കരടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഇടവാണി,മേലെ ഭൂതയാർ, ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിയെ പുതൂർ കുളപ്പടിക ഊരിന് സമീപം ഇന്നലെ വൈകിട്ടാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിത്. ഇരുകാലിനും പരിക്കേറ്റ കരടിയെ വനംവകുപ്പിന്റെ അഗളി, പുതൂർ ആർആർടി ടീമുകൾ ചേർന്ന് കൂടുവെച്ചാണ് പിടിച്ചത്. ആനയുടെ ചവിട്ടേറ്റാണ് പരിക്കേറ്റതെന്നാണ് വനംവകുപ്പിന്റേ പ്രാഥമിക നിഗമനം. കരടിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി
latest
• 11 hours ago
അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ
Kerala
• 11 hours ago
'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ
oman
• 12 hours ago
തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ
National
• 12 hours ago
കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ
uae
• 12 hours ago
ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്
Football
• 12 hours ago
ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്
Football
• 12 hours ago
കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു
Kerala
• 12 hours ago
മൂന്നു സംസ്ഥാനങ്ങളിൽ സായുധവിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ
Kerala
• 13 hours ago
ബുര്‍ജ് ഖലീഫയില്‍ നിന്ന് ചാടി സാഹസികനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; എന്തുമാത്രം ധൈര്യമെന്ന് കമന്റുകള്‍
uae
• 13 hours ago
റൊണാൾഡോക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്ററിൽ വിസ്മയിപ്പിച്ച് സൂപ്പർതാരം
Football
• 13 hours ago
സെന്റ് ഓഫിനിടെ സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനത്തിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു
Kerala
• 14 hours ago
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത
Kerala
• 14 hours ago
കോഴിക്കോട് സ്വദേശിനിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം കവർന്ന പ്രതി പിടിയിൽ
Kerala
• 14 hours ago
ഇന്ത്യ-പാക് മത്സരത്തിനു മുമ്പ് റോക്കറ്റു വേഗത്തില്‍ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്
uae
• 15 hours ago
സമസ്ത: പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു
organization
• 15 hours ago
നിക്ഷേപകര്‍ക്ക് സ്വാഗതം: സാധ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• 15 hours ago
ഇന്ത്യ-പാകിസ്താന് മത്സരത്തില്‍ മഴ കളിക്കുമോ, ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
uae
• 16 hours ago
ട്രിപ്പിൾ സെഞ്ച്വറി തിളക്കത്തിൽ ആദം സാമ്പ; സ്വന്തമാക്കിയത് വമ്പൻ നേട്ടം
Cricket
• 14 hours ago
മുഖം മിനുക്കി സര് ബാനിയാസ് വിമാനത്താവളം; മാറുന്നത് അബൂദബിയുടെ തന്നെ മുഖച്ഛായ
uae
• 14 hours ago
കൊല്ലത്ത് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; പ്രതികൾ പിടിയിൽ
Kerala
• 14 hours ago