HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-19-01-2024
January 19 2025 | 17:01 PM
1.എക്സർസൈസ് ഡെവിൾ സ്ട്രൈക്ക് ഏത് രാജ്യമാണ് അടുത്തിടെ നടത്തിയത്?
ഇന്ത്യ
2.അട്രാക്സ് ക്രിസ്റ്റെൻസെനി എത് ഇനം ജീവിയാണ്?
ചിലന്തി
3.കോക്ബോറോക്ക് ഏത് ഇന്ത്യൻ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഭാഷയാണ്?
ത്രിപുര
4.സെൻട്രൽ സസ്പെക്റ്റ് രജിസ്ട്രി വികസിപ്പിച്ച സ്ഥാപനം?
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C)
5.സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുന്നതിനായി SHE COHORT 3.0 സംരംഭം ആരംഭിച്ച സംസ്ഥാനം ഏതാണ്?
പഞ്ചാബ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."