HOME
DETAILS

ഐ.പി.എൽ മാർച്ച് 21 ന് തുടങ്ങും, മെയ് 25ന് ഫൈനൽ

  
January 12 2025 | 15:01 PM

 IPL 2024 Schedule Announced March 21 to May 25

ന്യൂഡൽഹി: 2025-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) മത്സരങ്ങൾക്ക് മാർച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്ന് ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് അദ്ദേഹം ഐ.പി.എൽ. മത്സരങ്ങളെ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. മെയ് 25-നായിരിക്കും ഐപിഎൽ ഫൈനൽ. വനിതാ പ്രീമിയർ ലീഗിൻ്റെ മത്സരത്തീയതി സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
 
ബി.സി.സി.ഐയുടെ. പുതിയ സെക്രട്ടറി, ട്രഷറർ എന്നിവരെ തിരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് ഐ.പി.എൽ മത്സരങ്ങൾ സംബന്ധിച്ച തീരുമാനങ്ങളും കൈക്കൊണ്ടത്. ഈ വർഷത്തെ ഐ.പി.എൽ. മാർച്ച് 23-ന് തുടങ്ങുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. രാജീവ് ശുക്ല തന്നെയാണ് തീയതി തിരുത്തിക്കൊണ്ടുള്ള അറിയിപ്പ് നൽകിയത്. ഒരു വർഷത്തേക്ക് പുതിയ കമ്മിഷണറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. 

ജനുവരി 18,19 തീയതികളിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ബി.സി.സി.ഐ യോഗങ്ങളിലായിരിക്കും മത്സരക്രമം സംബന്ധിച്ചതടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നത്. 639.15 കോടി മുതൽ മുടക്കിൽ 182 കളിക്കാരുടെ ലേലമാണ് ഐ.പി.എൽ. 2025 മെഗാ ലേലത്തിൽ നടന്നത്.

The Indian Premier League (IPL) 2024 season is set to kick off on March 21, with the final match scheduled for May 25.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ കെഎസ്ഇബി ഓഫിസുകൾക്ക് അവധി

Kerala
  •  2 days ago
No Image

മരണ ശേഷം എന്ത് സംഭവിക്കുമെന്നറിയാൻ 17കാരൻ ​ഗൂ​ഗിളിൽ തിരഞ്ഞു; പിന്നാലെ സ്വയം വെടിയുതിർത്തു മരിച്ചു

National
  •  2 days ago
No Image

പത്തനംതിട്ട പീഡനം: ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 43 ആയി

Kerala
  •  2 days ago
No Image

പ്രഥമ ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 17ന് ആരംഭിക്കും

uae
  •  2 days ago
No Image

സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

Kerala
  •  2 days ago
No Image

ഷെയ്ഖ് റാഷിദ് റോഡിൽ പുതിയ പാലം തുറന്ന് കൊടുത്തുവെന്നറിയിച്ച് ദുബൈ ആർടിഎ

uae
  •  2 days ago
No Image

ഷാർജ നിവാസികൾക്ക് ഇനി ആഢംബര കാറുകളിൽ ഡ്രൈവിങ് പഠിക്കാം; പ്രീമിയം സേവനവുമായി ഷാർജ പൊലിസ്

uae
  •  2 days ago
No Image

ചക്രവാതച്ചുഴി: വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 days ago
No Image

ആളില്ലാ വിമാനങ്ങൾക്കായി ഒരു ഏകീകൃത സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  2 days ago
No Image

നെയ്യാറ്റിന്‍കരയിലെ സമാധി: കല്ലറ ഇന്ന്  പൊളിക്കില്ല,  ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം തീയതി നാളെ നിശ്ചയിക്കുമെന്ന് സബ് കലക്ടര്‍

Kerala
  •  2 days ago