HOME
DETAILS

വിദേശത്തുള്ളവരുടെ റസിഡന്റ് ഐഡി ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പുതുക്കാമെന്ന് സഊദി അറേബ്യ

  
January 09 2025 | 15:01 PM

Saudi Arabia Resident ID for Expats Cannot Be Renewed Digitally

രാജ്യത്തെ പ്രവാസികളുടെ ആശ്രിതരുടെ റസിഡന്റ് ഐഡി അവർ സഊദി അറേബ്യയ്ക്ക് പുറത്തുള്ള സാഹചര്യങ്ങളിലും പുതുക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് 2025 ജനുവരി 8-നാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

 

 

പ്രവാസികളുടെ വിദേശത്തുള്ള ആശ്രിതരുടെയും, ഗാർഹിക ജീവനക്കാരുടെയും റസിഡന്റ് ഐഡി ഈ അറിയിപ്പ് പ്രകാരം ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ പുതുക്കാൻ സാധിക്കും. ഇതിനായി നിശ്ചിത ഫീസ് അടച്ച് കൊണ്ട് അബ്‌ഷെർ, മുഖീം പോർട്ടലുകൾ ഉപയോഗപ്പെടുത്താം.

സഊദി അറേബ്യയ്ക്ക് പുറത്തുള്ള പ്രവാസികൾക്ക് അവരുടെ എക്സിറ്റ്, റിട്ടേൺ വിസകളുടെ (സിംഗിൾ/ മൾട്ടിപ്പിൾ) കാലാവധി നീട്ടുന്നതിനും ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും.

Saudi Arabia has announced that expats cannot renew their resident ID digitally through online platforms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ മുസ്‍ലിം കൗമാരക്കാരനെ മർദിച്ച് പന്നിയിറച്ചി തീറ്റിച്ചു

National
  •  36 minutes ago
No Image

വീണ്ടും എൽ ക്ലാസിക്കോ പോരാട്ടം; കിരീടപോരിൽ റയലും ബാഴ്‌സയും നേർക്കുനേർ

Football
  •  38 minutes ago
No Image

തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ ആന്ധ്രാ സർക്കാർ

latest
  •  an hour ago
No Image

എംഐ ഫ്രാഞ്ചൈസിക്കായി തിളങ്ങി സൗത്ത് ആഫ്രിക്കക്കാരൻ; മുന്നേറ്റം ബുംറയും മലിംഗയും അടക്കിവാഴുന്ന ലിസ്റ്റിലേക്ക്

Cricket
  •  an hour ago
No Image

ബിജെപിക്കെതിരായ ആം ആദ്മി പാർട്ടിയുടെ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും 

National
  •  an hour ago
No Image

കേരള ടൂറിസത്തിന് അഭിമാന നിമിഷം; രണ്ട് ബീച്ചുകള്‍ക്ക് ഇന്‍റര്‍നാഷണല്‍ ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍

Kerala
  •  2 hours ago
No Image

വീണ്ടും വലകുലുക്കി റൊണാൾഡോ; സഊദിയിൽ സ്വപ്നനേട്ടവുമായി 39കാരന്റെ കുതിപ്പ്

Football
  •  2 hours ago
No Image

ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും; ഹൈക്കോടതിയെ സമീപിക്കാനും നീക്കം

Kerala
  •  2 hours ago
No Image

ജസ്റ്റിസ് യാദവിന്റെ വിദ്വേഷപ്രസംഗം: ഹൈക്കോടതിയില്‍നിന്ന് റിപ്പോര്‍ട്ട് തേടി; നടപടികളിലേക്ക് നീങ്ങി സുപ്രിംകോടതി

National
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-09-01-2024

Kerala
  •  10 hours ago