HOME
DETAILS
MAL
'കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം ചോർന്നു'; ആരോപണവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്
December 19 2024 | 15:12 PM
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷ ഫലം ചോർന്നുവെന്ന് ആരോപണം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം വാട്സ്ആപ്പ് ഗ്രൂപുകളിൽ പ്രചരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം പന്ത്രണ്ടാം തീയതിയാണ് രണ്ടാം സെമസ്റ്റർ പരീക്ഷ പൂർത്തിയായത്.
Allegations of leaked semester results have emerged at Kannur University, prompting concerns over student data privacy and exam integrity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."