HOME
DETAILS

ടയറിന്റെ ഭാഗം റണ്‍വേയില്‍; ബഹ്‌റൈനിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശേരിയില്‍ തിരിച്ചിറക്കി

  
Web Desk
December 17 2024 | 08:12 AM

emergency-landing-of-air-india-express-flight-in-kochi

കൊച്ചി: ടയറിന്റെ ഭാഗങ്ങള്‍ റണ്‍വേയില്‍ കണ്ടതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചി-ബഹ്‌റൈന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. 

രാവിലെ 10.45 നാണ് വിമാനം പുറപ്പെട്ടത്. 104 യാത്രക്കാരും 8 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ടയറുകളുടെ ഔട്ടര്‍ ലെയറിന്റെ ഭാഗം റണ്‍വേയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ അടിയന്തര ലാന്‍ഡിങിന് നിര്‍ദേശം നല്‍കുകയായിരുന്നു.

അരമണിക്കൂര്‍ സമയം വിമാനത്താവള പരിസരത്ത് വട്ടമിട്ട് കറങ്ങിയ വിമാനം ഇന്ധനം പരമാവധി കുറച്ച് ജ്വലനസാധ്യത ഇല്ലാതാക്കിയാണ് സുരക്ഷിതമായി റണ്‍വേ തൊട്ടത്. വിമാനത്തില്‍ എഞ്ചിനീയര്‍മാരുടെ സംഘം പരിശോധന തുടങ്ങി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും, തിരുത്തിയില്ലെങ്കില്‍ തുടര്‍ഭരണം സാധ്യമാകില്ല'; സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രന് രൂക്ഷവിമര്‍ശനം

Kerala
  •  2 days ago
No Image

എച്ച്. എസ്. എം സ്കോളർഷിപ്പ് പരീക്ഷ 24 ന് രാവിലെ 8 മണിക്ക്

organization
  •  2 days ago
No Image

സുരക്ഷാപ്രശ്‌നം; ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ നീക്കം ചെയ്യാന്‍ പൊലിസ് നോട്ടിസ് നല്‍കി

Kerala
  •  2 days ago
No Image

'ഇതൊക്കെ ഹിന്ദുക്കളെ പറ്റിക്കാനാണ് ചെയ്യുന്നത്'; സംഭല്‍ പള്ളിക്ക് സമീപം പുതിയ ക്ഷേത്രം 'കണ്ടെത്തി'യതില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍

Kerala
  •  2 days ago
No Image

കുടിവെള്ളം ശേഖരിക്കാന്‍ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല, തിരുത്താനുള്ളവര്‍ തിരുത്തണം; കെ.എ.എസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ മുസ്‌ലിം യുവാവിന് ഗോരക്ഷകരുടെ ക്രൂര മര്‍ദ്ദനം, മുട്ടില്‍ നിര്‍ത്തി ചോദ്യം ചെയ്തു, മുടി പിടിച്ച് വലിച്ചിഴച്ചു 

National
  •  2 days ago
No Image

'ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടത്'; പാലക്കാട്ട് ക്രിസ്മസ് ആഘോഷം തടഞ്ഞ് വി.എച്ച്.പി, ജില്ലാ സെക്രട്ടറിയടക്കം 3 പേര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വിമര്‍ശനത്തിന് അതീതനല്ല; വെള്ളാപ്പള്ളിയുടെ പ്രതികരണത്തില്‍ പരോക്ഷ മറുപടിയുമായി വി.ഡി സതീശന്‍

Kerala
  •  2 days ago
No Image

'എക്‌സ് മുസ്‌ലിംകള്‍' ക്കായി സ്വന്തം വെബ്‌സൈറ്റ്, വെറുപ്പും വിദ്വേഷവും നിറച്ച പോസ്റ്റുകള്‍; ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം നടത്തിയ ഡോ.താലിബ് കടുത്ത ഇസ്‌ലാം വിമര്‍ശകന്‍  

International
  •  2 days ago