HOME
DETAILS
MAL
ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണം; സുപ്രിംകോടതിയെ സമീപിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ
Web Desk
December 16 2024 | 15:12 PM
ഡൽഹി: ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നീക്കം.
ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് പൂരം നടത്തുന്നത് പ്രായോഗികമല്ലെന്ന് ഹരജിയിൽ ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. കൂടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. ഹരജി സുപ്രിംകോടതി ഫയലിൽ സ്വീകരിച്ചു.
I couldn't find more information on this, but it seems that temple boards have approached the Supreme Court regarding elephant ride restrictions. You can try searching online for the latest updates on this story.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."