'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും' സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു
ന്യൂഡല്‍ഹി; സംഭലില്‍ പോവാന്‍ കഴിയാതെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങുന്നു. യു. പി പൊലിസ് തടഞ്ഞതിന് പിന്നാലെയാണ് മടക്കം. ഒന്നര മണിക്കൂറാണ് അദ്ദേഹവും പ്രിയങ്കാ ഗാന്ധി എം.പിയും ഉള്‍ക്കൊള്ളുന്ന സംഘം അനുമതിക്കായി കാത്തു നിന്നത്.
പ്രതിപക്ഷ നേതാവ് എന്ന നിലക്ക് തനിക്കുള്ള അനുമതി യു.പി സര്‍ക്കാര്‍ നിഷേധിച്ചെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഭരണഘടന ഉയര്‍ത്തിപിടിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭരണഘടനയുടെ സംരക്ഷണത്തിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#WATCH | Lok Sabha LoP & Congress MPs Rahul Gandhi, Priyanka Gandhi Vadra and other Congress leaders stopped by Police at the Ghazipur border on the way to violence-hit Sambhal. pic.twitter.com/NFGKAMzeUg
— ANI (@ANI) December 4, 2024
New Delhi: Opposition leader Rahul Gandhi, along with MP Priyanka Gandhi, was forced to return to Delhi after being blocked by Uttar Pradesh police while attempting to visit Sambhal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."