HOME
DETAILS

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

  
December 03 2024 | 14:12 PM

1551 Expats Arrested in Muscat for Labour Law Violations

മസ്കത്ത്: മസ്‌കത്തിൽ തൊഴിൽ നിയമലംഘനത്തിന് അറസ്റ്റിലായത് 1551 പ്രവാസികൾ. 2024 നവംബറിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് നടപടി. മസ്‌കത്ത് ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ ഡയറക്ടറേറ്റിന്റേതാണ് നടപടി. ജോയിന്റ് ഇൻസ്പെക്ഷൻ ടീമും സെക്യൂരിറ്റി ആൻ്റ് സേഫ്റ്റി സർവീസസിൻ്റെ ഇൻസ്പെക്ഷൻ യൂണിറ്റും സംയുക്തമായാണ് പരിശോധനകൾ നടത്തിയത്.

518 തൊഴിൽ ലംഘന കേസുകൾ പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ജോലി ഉപേക്ഷിച്ചവരും താമസ കാലാവധി അവസാനിച്ചവരുമായ 1,270 പേർ, തൊഴിലുടമകളല്ലാത്തവർക്കായി ജോലി ചെയ്‌ത 69 പേർ, ആവശ്യമായ ലൈസൻസുകളില്ലാതെ നിയന്ത്രിത തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന 148 തൊഴിലാളികൾ, ശരിയായ രീതിയിലല്ലാതെ സ്വന്തം നിലയിൽ ജോലി ചെയ്‌ത 64 പേർ എന്നിങ്ങനെ 1551 പ്രവാസികളെയാണ് പരിശോധനക്കിടെ കണ്ടെത്തിയത്.

Authorities in Muscat, Oman, have arrested 1551 expats for violating labour laws, cracking down on illegal practices in the workforce.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  a day ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  a day ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  a day ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  a day ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  a day ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  a day ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  a day ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  a day ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  a day ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  a day ago