HOME
DETAILS
MAL
ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത
October 18 2024 | 17:10 PM
ഖത്തറിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി രാജ്യത്തെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഒക്ടോബർ 17-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
حالة الطقس المتوقعة لعطلة نهاية الأسبوع
— أرصاد قطر (@qatarweather) October 17, 2024
#قطر
#أرصاد_قطر
Weather forecast for the weekend
#Qatar
#qatarweather pic.twitter.com/eTa753Ac7u
ഈ അറിയിപ്പ് പ്രകാരം, ഖത്തറിന്റെ വിവിധ മേഖലകളിൽ 2024 ഒക്ടോബർ 19-ന് കനത്ത മഴ, കാറ്റ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."