HOME
DETAILS
MAL
സീരിയല്‍ നടി എംഡിഎംഎയുമായി പിടിയില്‍
Web Desk
October 19 2024 | 06:10 AM
കൊല്ലം: എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. പരവൂര്‍ ചിറക്കര സ്വദേശി ഷംനത്ത് ആണ് ഇന്നലെ പിടിയിലായത്. പരവൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
നടിയുടെ വീട്ടില്‍ നിന്ന് 3 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷംനത്ത് എംഡിഎംഎ വാങ്ങിയ കടയ്ക്കല്‍ സ്വദേശി നവാസ് ആണ് കേസിലെ രണ്ടാം പ്രതി.
Popular serial actress held by MDMA ; investigation underway, shocking the entertainment industry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."