HOME
DETAILS

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

  
October 09 2024 | 18:10 PM

Expatriate arrested with 10 bags of heroin in Kuwait

കുവൈത്ത് സിറ്റി:കുവൈത്തിലെ ഫർവാനിയയിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി പിടിയിലായി. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിൻ്റെ സപ്പോർട്ട് പട്രോളിംഗിലെ ഉദ്യോഗസ്ഥരാണ് ഹെറോയിനുമായി കണ്ടെത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ജനറൽ ഡിപ്പാർട്ട്മെന്റിലേക്ക് റഫർ ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി ഫർവാനിയ മേഖലയിൽ പതിവ് പട്രോളിങ്ങിനിടെയാണ് സംഭവമെന്ന് സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. സംശയം തോന്നി ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പട്രോളിംഗ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈയ്യിൽ നിന്ന് 10 ബാഗ് ഹെറോയിൻ പിടികൂടിയത്. മറ്റൊരു വ്യക്തിക്ക് വേണ്ടി മയക്കുമരുന്ന് കടത്തിയതായി ചോദ്യം ചെയ്യലിൽ പ്രവാസി സമ്മതിച്ചു. മയക്കുമരുന്ന് കൈമാറാൻ പോകുന്നതിനിടെയാണ് പിടിയിലായതെന്നും പ്രതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനംവകുപ്പിന്റെ അനാസ്ഥ കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  11 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  11 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  11 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  11 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  11 days ago