HOME
DETAILS
MAL
ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍
November 30 2024 | 12:11 PM
ദോഹ: ഇന്ധന വിലയില്‍ മാറ്റമില്ലാതെ ഖത്തര്‍. നവംബറിലെ നിരക്ക് തന്നെ ഡിസംബറിലും തുടരുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. ഇതുപ്രകാരം പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90 റിയാല്‍, സൂപ്പറിന് 2.10 റിയാല്‍, ഡീസലിന് 2.05 റിയാല്‍ എന്നീ നിരക്ക് തുടരും.
2017 സെപ്റ്റംബര്‍ മുതലാണ് രാജ്യാന്തര എണ്ണ വില അനുസരിച്ച് ഖത്തറില്‍ മാസാടിസ്ഥാനത്തില്‍ ഇന്ധനവില പ്രഖ്യാപിക്കാന്‍ ആരംഭിച്ചത്.
QatarEnergy has announced the fuel prices for December. The prices for Premium and Super grade petrol will remain the same, while the price for diesel will be 2.05 Qatari Riyals per liter.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."