HOME
DETAILS
MAL
ബസില്‍ ലൈംഗികാതിക്രമം; അധ്യാപകന്‍ പിടിയില്‍
Web Desk
September 08 2024 | 13:09 PM
ബസില്‍ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ പിടിയില്‍. അമ്പലമേട് സ്വദേശി കമലിനെയാണ് എറണാകുളം സൗത്ത് പൊലിസ് പിടികൂടിയത്. ആലുവ-മട്ടാഞ്ചേരി ബസില്‍ വച്ച് 19കാരിക്കു നേരെയായിരുന്നു ഇയാളുടെ അതിക്രമം. തുടര്‍ന്ന് ബസ് ജീവനക്കാരാണ് ഇയാളെ പിടികൂടി പൊലിസില്‍ ഏല്‍പിച്ചത്.
A teacher has been taken into custody for allegedly committing sexual misconduct with Basil, prompting a thorough investigation into the disturbing allegations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."