HOME
DETAILS

പി.വി അൻവറിന്റെ പരാതിയിൽ എന്ത് നടപടിയുണ്ടാകും? നിർണായക സി.പി.എം സെക്രട്ടേറിയറ്റ്  ഇന്ന്

ADVERTISEMENT
  
September 06 2024 | 02:09 AM

cpm Secretariat to review pv anwars complaint against p sasi and home department

തിരുവനന്തപുരം: പി.വി അൻവർ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കൈമാറിയ പരാതി ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും. അൻവറിന്റെ പരാതി സംബന്ധിച്ച് സെക്രട്ടേറിയറ്റിൽ ഏതുനിലയ്ക്കുള്ള ചർച്ചകളുണ്ടാകുമെന്ന് ഇടത് കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്. പി.ശശിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണ നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചാൽ അത് മുഖ്യമന്ത്രിക്കും തിരിച്ചടിയാകും.

ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയ്ക്കുമെതിരെയാണ് പി.വി അൻവർ പരാതി നൽകിയത്. പി. ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നുവെന്നുമാണ് പി.വി അൻവറിർ ഉന്നയിച്ച പരാതിയിലെ ആക്ഷേപം. മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ ഇക്കാര്യം പരാതിയായി പാർട്ടി സെക്രട്ടറിയ്ക്കും നൽകിയിരുന്നു. ശശിയ്ക്കെതിരായ ഗുരുതര പരാതികൾ അന്വഷിക്കാൻ പാർട്ടി കമ്മീഷനെ വെക്കുന്നതിൽ ഇന്ന് തീരുമാനം ആയേക്കും. 

പി.ശശി പാർട്ടിയെ പ്രതിസന്ധിയിലാക്കി. പൊലിസ് സ്റ്റേഷനിൽ പാർട്ടി നേതാക്കൾക്ക് ബാരിക്കേഡ് കെട്ടി. നാട്ടിൽ ഒരു പ്രശ്നമുണ്ടായാൽ തലയിൽ മുണ്ടിട്ട് വീട്ടിലേക്ക് ഓട്ടോറിക്ഷ പിടിച്ചുപോകേണ്ട ഗതികേടിലാണ് പാർട്ടി പ്രവർത്തകരും നേതാക്കളും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ പി.ശശി സമ്പൂർണപരാജയമാണ്. ഈ ഒറ്റ വ്യക്തികാരണം 15 ലക്ഷം വോട്ടുകൾ സി.പി.എമ്മിന് നഷ്ടപ്പെട്ടു എന്ന് അൻവർ ആരോപിച്ചു. 

 

The CPM state secretariat, set to meet today, will examine the complaint submitted by MLA P.V. Anwar to party state secretary M.V. Govindan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 days ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 days ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 days ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  4 days ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  4 days ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  4 days ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  4 days ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  4 days ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 days ago