HOME
DETAILS

ദുബൈ: RTA റോഡ് ടെസ്റ്റില്‍ പരാജയപ്പെട്ടോ, അഞ്ച് മിനുറ്റിനുള്ളില്‍ അപ്പീല്‍ നല്‍കാം 

ADVERTISEMENT
  
July 27 2024 | 12:07 PM

Dubai If you fail the RTA road test you can file an appeal within five minutes

ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ (RTA) ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയപ്പെട്ടോ? എങ്കില്‍ ഇനി ഒട്ടും വൈകിപ്പിക്കാതെ തന്നെ അടുത്ത പടി നോക്കാം. സാധാരണയായി ഒരു ശ്രമം പരാജയപ്പെട്ടാല്‍ ലൈസന്‍സ് എടുക്കുന്ന വ്യക്തി ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകുകയും കൂടൂതല്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യുകും വേണം. എന്നാല്‍ നിങ്ങള്‍ ഡ്രൈവിങ്ങ് ടെസ്റ്റില്‍ പരാജയപ്പെട്ടത് ന്യായമല്ല എന്നു തോന്നുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇതിനെതിരെ അപ്പീല്‍ നല്‍കാം. 

ums.rta.ae എന്ന വെബ്‌സൈറ്റ് വഴി നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപ്പീല്‍ നല്‍കാം.

അപ്പീലിനാവശ്യമായ ഫീസ്, വ്യവസ്ഥ, നിബന്ധനകള്‍ 

1.അപ്പീലിന് അപേക്ഷിക്കുന്നവര്‍ 300 ദിര്‍ഹവും 20 ദിര്‍ഹം നോളജ് ആന്‍ഡ് ഇന്നോവേഷന്‍ ഫീസും അടക്കേണ്ടതുണ്ട്. 
2.റോഡ് ടെസ്റ്റ് കഴിഞ്ഞ് അടുത്ത 2 പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ തന്നെ അപ്പീലിനപേക്ഷിക്കണം.
3.അന്വേഷണത്തിന് ശേഷം അപേക്ഷകന്റെ അപ്പീല്‍ സാധുതയുള്ളതായി കണക്കാക്കുകയാണെങ്കില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഫലം മാറ്റുകയും ഫീസ് തിരികെ നല്‍കുകയും ചെയ്യുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

എ.ഡി.ജി.പിക്കെതിരേ പുതിയ ആരോപണം; പൂരം മോഡൽ 'കുളം കലക്കൽ' ശബരിമലയിലും

Kerala
  •  30 minutes ago
No Image

മത്സര പരീക്ഷയ്ക്ക് മികച്ച പരിശീലനം നൽകിയില്ല; കോച്ചിങ് സ്ഥാപനത്തിന് 4.81 ലക്ഷം രൂപ പിഴ

Domestic-Education
  •  39 minutes ago
No Image

ആശങ്കയില്ല;  ജയ് ഷാ ഐ.സി.സി അധ്യക്ഷനായതില്‍ പ്രതികരണവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

National
  •  39 minutes ago
No Image

ഗുരുവായൂരമ്പല നടയില്‍ ഇന്ന് റെക്കോഡ് കല്യാണമേളം; നടക്കുന്നത് 350ലേറെ വിവാഹങ്ങള്‍

Kerala
  •  an hour ago
No Image

ഇൻഫ്‌ളുവൻസ പനി പടരുന്നു; കാസർകോട്ട് ഒമ്പത് പേർക്ക് സ്ഥിരീകരിച്ചു

Kerala
  •  an hour ago
No Image

തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാർ സമരത്തിൽ; വിമാനങ്ങൾ വൈകുന്നു, ലഗേജ് കിട്ടാൻ മണിക്കൂറുകൾ കാത്തിരിപ്പ്

Kerala
  •  2 hours ago
No Image

നബിദിനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

യൂട്ടറൈൻ ആർട്ടറി എംബോളിസേഷൻ (UAE): ഫൈബ്രോയിഡുകൾക്കുള്ള ഏറ്റവും കുറഞ്ഞ ഇൻവേസീവ് ചികിത്സ

Health
  •  12 hours ago
No Image

ഇന്ത്യയും സഊദിഅറേബ്യയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു; റിയാദിൽ സംയുക്ത സമിതി യോഗം ചേർന്നു

Saudi-arabia
  •  12 hours ago
No Image

എഡിജിപി എന്നല്ല, മാനവും മര്യാദയുമുള്ള ഒരാളും ആര്‍.എസ്.എസുമായി ചങ്ങാത്തം കൂടരുതെന്നാണ് പാര്‍ട്ടി നിലപാട്: തോമസ് ഐസക്

Kerala
  •  13 hours ago