HOME
DETAILS

ഗുരുവായൂരമ്പല നടയില്‍ ഇന്ന് റെക്കോഡ് കല്യാണമേളം; നടക്കുന്നത് 350ലേറെ വിവാഹങ്ങള്‍

ADVERTISEMENT
  
Web Desk
September 08 2024 | 03:09 AM

Record-Breaking Wedding Ceremony at Guruvayur Temple 354 Weddings in a Single Day

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് റെക്കോഡ് കല്യാണ മേളം. 354 വിവാഹങ്ങളാണ് ഇന്ന് ഗുരുവായൂരില്‍ നടക്കുക. അവധി ദിവസമായതിനാല്‍ ഭക്തജനങ്ങളുടെ വലിയ തിരക്കും ക്ഷേത്രത്തിലുണ്ട്. ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വിനയന്‍ പറഞ്ഞു.

2017ല്‍ നടന്ന 277 വിവാഹങ്ങളാണ് ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്. ചിങ്ങമാസത്തിലെ അവസാനത്തെയും ഓണത്തിനു മുമ്പുള്ള ഞായറാഴചയായതിനാലാണ് ഇത്രയധികം വിവാഹങ്ങള്‍ നടക്കുന്നതെന്നാണ് ക്ഷേത്രം അധികൃതരുടെ നിഗമനം. സാധാരണ രീതിയില്‍ വിവാഹ ആവശ്യങ്ങള്‍ക്കായി 4 മണ്ഡപങ്ങളാണ് നിലവിലുള്ളത്. ഇന്നതെ പ്രത്യേക ബുക്കിങ് പരിഗണിച്ച് രണ്ട് മണ്ഡപങ്ങള്‍ അധികമായി സജ്ജീകരിച്ചിട്ടുണ്ട്. ആറു മണ്ഡപങ്ങളിലും ഒരേ സമയം വിവാഹങ്ങള്‍ നടക്കും.

ഒരു വിവാഹത്തിന് പത്തുമിനുട്ട് എന്ന നിലയിലാണ് നിലവിലെ സജ്ജീകരണം. ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കായി എത്തുന്ന ഭക്തര്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതിനായി ക്യൂ നില്‍ക്കാനും പ്രത്യേക വരി ഒരുക്കിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത് ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. വിവാഹത്തിന് മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന് സമീപം തയാറാക്കിയിരിക്കുന്ന പന്തിലിലെത്തി ടോക്കണ്‍ കൈപ്പറ്റണം. ശേഷം വിവാഹത്തിനുളള സമയമാകുമ്പോള്‍ മണ്ഡപത്തിലേക്ക് എത്തണം.

Guruvayur Temple in Thrissur witnessed a record-breaking 354 weddings today, surpassing the previous record of 277 weddings set in 2017



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  4 days ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  4 days ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  4 days ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  4 days ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  4 days ago