HOME
DETAILS

നബിദിനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

ADVERTISEMENT
  
Web Desk
September 07 2024 | 17:09 PM

UAE announces paid holiday for public sector organizations on Prophet Muhammads birthday

പ്രവാചകൻ മുഹമ്മദ് നബിയുടെ (സ്വ)  ജന്മദിനമായ ശനിയാഴ്ച അവധി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് സർക്കുലർ പുറത്തിറക്കി.ഈ വർഷത്തെ ഔദ്യോഗിക അവധികൾ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ഫെഡറൽ ഗവൺമെൻ്റിനുള്ള അവധി സെപ്റ്റംബർ 15 ഞായറാഴ്ച ആയിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള മിക്ക ഇസ്ലാമിക രാജ്യങ്ങളിലും, പ്രവാചകൻ്റെ ജന്മദിനം 1444 റബീഉൽ അവ്വൽ 12 ന് ആചരിക്കുന്നു, ഇത് ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്.ഈ അവധിക്ക് ശേഷം, യുഎഇ നിവാസികൾക്ക് ദേശീയ ദിനത്തിനത്തോട് അനുബന്ധിച്ച് ഡിസംബറിൽ ഒരു നീണ്ട അവധി ലഭിക്കും. ഡിസംബർ 2, 3 തീയതികൾ യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വരുന്നു. ശനി-ഞായർ വാരാന്ത്യവുമായി കൂടിച്ചേർന്നാൽ, അത് നാല് ദിവസത്തെ അവധിയാണ് ഡിസംബറിൽ ലഭിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 days ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 days ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 days ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 days ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 days ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 days ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 days ago