HOME
DETAILS

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

ADVERTISEMENT
  
July 27 2024 | 00:07 AM

India Aims for Medals Today at the Paris Olympics

 

പാരിസ്: ഇന്ത്യക്ക് കൂടുതല്‍ മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങള്‍ക്കായി ഇന്ത്യ ഇന്നിറങ്ങുന്നു. ഷൂട്ടിങ്, ബാഡ്മിന്റണ്‍, ഹോക്കി എന്നിവ ഉള്‍പ്പെടെ ആറ് ഇനത്തിലാണ് ഇന്ത്യ ഇന്ന് പാരിസില്‍ മത്സരിക്കാനിറങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന അമ്പെയ്ത്തിന്റെ പുരുഷന്‍മാരുടെയും വനിതകളുടെയും വിഭാഗത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. രാത്രി 7.30ന് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ലക്ഷ്യ സെന്നും ഗ്വാട്ടിമല താരം കെവിന്‍ കോര്‍ഡോണും മത്സരിക്കുന്നുണ്ട്. ടെന്നീസിന്റെ പുരുഷ ഡബില്‍സും ഇന്ന് നടക്കുന്നുണ്ട്. രാത്രി പത്തിന് നടക്കുന്ന മത്സരത്തില്‍ രോഹന്‍ ബൊപ്പണ്ണ-ബാലാജി സഖ്യമാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. നെതര്‍ലന്‍ഡ് സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ നേരിടുന്നത്.

രാത്രി എട്ടിന് ബാഡ്മിന്റണിന്റെ പുരുഷ ഡബിള്‍സ്, രാത്രി 11.50ന് വനിതാ ഡബിള്‍സ് എന്നിവയും നടക്കും. പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിനായി പി.ആര്‍ ശ്രീജേഷും സംഘവും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. പൂള്‍ ബിയില്‍ നടക്കുന്ന മത്സരത്തില്‍ ശക്തരായ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. രാത്രി ഒന്‍പതിനാണ് മത്സരം. ഉച്ചക്ക് 12.30ന് തുഴച്ചിലിന്റെ ഹീറ്റ്സില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. 10 മീറ്റര്‍ മിക്സഡ് എയര്‍ റൈഫിള്‍ യോഗ്യത, പുരുഷന്‍മാരുടെയും വനിതകളുടെയും പത്തു മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ മത്സരം, ടേബിള്‍ ടെന്നീസ് എന്നിവയിലും ഇന്ത്യക്ക് ഇന്ന് മത്സരങ്ങളുണ്ട്. ടേബിള്‍ ടെന്നീസില്‍ ഹര്‍മീത് ദേശായിയാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. ജോര്‍ദാന്‍ താരം സെയ്ദ് അബൂ യമനെയാണ് ഹര്‍മീത് നേരിടുന്നത്.

India steps into the arena today with hopes of securing more medals in various events at the Paris Olympics. Stay tuned for updates on India's performance and medal prospects in the 33rd Olympic Games

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സഊദിയിൽ ഹോട്ടലുകളുടെയും, റിസോർട്ടുകളുടെയും മുനിസിപ്പൽ ഫീസ് ഒഴിവാക്കുന്നു

Saudi-arabia
  •  2 days ago
No Image

സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതി ബിയര്‍ കുപ്പികൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തലക്ക് അടിച്ചു

Kerala
  •  2 days ago
No Image

'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും'; മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി മുകേഷ്

Kerala
  •  2 days ago
No Image

സഊദി അറേബ്യയിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Saudi-arabia
  •  2 days ago
No Image

'വിക്കറ്റ് നമ്പര്‍ 1; ഒരു പുഴുക്കുത്ത് പുറത്തേക്ക്'; സുജിത് ദാസിന്റെ സസ്‌പെന്‍ഷനു പിറകെ സാമുഹിക മാധ്യമക്കുറിപ്പുമായി പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 days ago
No Image

എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

കുവൈത്ത് തീരത്ത് വ്യാപാര കപ്പല്‍ മറിഞ്ഞ് അപകടം: ഇന്ത്യക്കാരുൾപ്പെടെ 6 പേര്‍ മരിച്ചു

qatar
  •  2 days ago
No Image

മുകേഷിനും ഇടേവള ബാബുവിനും ആശ്വാസം; മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ച് കോടതി

Kerala
  •  2 days ago
No Image

ദുബൈ: മഷ്‌റഖ് മെട്രോ സ്‌റ്റേഷൻ്റെ പേര് ഇനി ഇൻഷുറൻസ് മാർക്കറ്റ് എന്നാക്കി മാറ്റും

uae
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-05-09-2024

PSC/UPSC
  •  2 days ago