HOME
DETAILS

സഊദി അറേബ്യയിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ADVERTISEMENT
  
September 05 2024 | 16:09 PM

Chance of rain with thunder and lightning in Saudi Arabia till Sunday

റിയാദ്:സഊദി അറേബ്യയുടെ  വിവിധ പ്രദേശങ്ങളിൽ അടുത്ത ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ട്റേറ്റ് മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ ഇടിമിന്നൽ തുടരുന്നതിനാൽ സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാനും, ഒഴുക്കും വെള്ളപ്പൊക്കവും ഉണ്ടാക്കാൻ സാധ്യതയുള്ള താഴ്‌വരകളിൽനിന്നും സ്ഥലങ്ങളിൽനിന്നും മാറി നിൽക്കുക, അവയിൽ നീന്തരുത്, മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രഖ്യാപിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.

മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴയുണ്ടാകും. ഈ മേഖലയിൽ ആലിപ്പഴം പോഴിയാനും, പൊടിയും മണലും ഉയർത്തുന്ന കാറ്റും വീശാൻ ഇടയാക്കുമെന്നും സിവിൽ ഡിഫൻസ് വിശദീകരിച്ചു. മദീന, അൽ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ മേഖലകളിലും സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഹാഇൽ, അൽജൗഫ്, വടക്കൻ അതിർത്തി, അൽ ഖസിം, അൽ അഹ്സ എന്നീ പ്രദേശങ്ങളിൽ മഴ നേരിയതോ ഇടത്തരമോ ആയിരിക്കുമെന്നും സിവിൽ ഡിഫൻസ് ഡയറക്ട്റേറ്റ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  4 days ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  4 days ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  4 days ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  4 days ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  4 days ago