HOME
DETAILS

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

ADVERTISEMENT
  
July 26 2024 | 13:07 PM

Attention air travelers Those arriving at Muscat Airport from the 4th of next month please note this

മസ്കത്ത്:മസ്കത്ത്  അന്താരാഷ്ട്ര എയർപോർട്ട് വഴി യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ നിര്‍ദ്ദേശം അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ട് വഴി യാത്ര ചെയ്യുന്നവര്‍ പതിവിലും നേരത്തെയെത്തണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അറിയിച്ചു. 

നാല്‍പ്പത് മിനിറ്റ് മുമ്പ് യാത്രക്കാരെത്തണമെന്നാണ് ഒമാന്‍ എയര്‍പോര്‍ട്ട്സ് പുതിയ നിര്‍ദ്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത് . നിലവില്‍ 20 മിനിറ്റ് മുമ്പ് എത്തുന്ന രീതിയാണുണ്ടായിരുന്നത്.പുതിയ പാസഞ്ചര്‍ ബോര്‍ഡിങ് സിസ്റ്റം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം കൊണ്ടുവന്നിരിക്കുന്നത്. പ്രവര്‍ത്തനക്ഷമതയും യാത്രക്കാരുടെ യാത്രാ അനുഭവവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പിലാക്കുന്നത്.

Attention air travelers Those arriving at Muscat Airport from the 4th of next month please note this



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നബിദിനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

യൂട്ടറൈൻ ആർട്ടറി എംബോളിസേഷൻ (UAE): ഫൈബ്രോയിഡുകൾക്കുള്ള ഏറ്റവും കുറഞ്ഞ ഇൻവേസീവ് ചികിത്സ

Health
  •  8 hours ago
No Image

ഇന്ത്യയും സഊദിഅറേബ്യയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു; റിയാദിൽ സംയുക്ത സമിതി യോഗം ചേർന്നു

Saudi-arabia
  •  8 hours ago
No Image

എഡിജിപി എന്നല്ല, മാനവും മര്യാദയുമുള്ള ഒരാളും ആര്‍.എസ്.എസുമായി ചങ്ങാത്തം കൂടരുതെന്നാണ് പാര്‍ട്ടി നിലപാട്: തോമസ് ഐസക്

Kerala
  •  8 hours ago
No Image

ഇഷ്ഖ് മജ്‌ലിസ് പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-07-09-2024

PSC/UPSC
  •  9 hours ago
No Image

റബീഉ റഹ്‌മ 2024 പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  9 hours ago
No Image

അബൂദബിയിൽ ബ്ലാക്ക് പോയിന്റ് കുറക്കാൻ സേവനം 8 വരെ

uae
  •  9 hours ago
No Image

43 വർഷത്തെ നേതൃത്വം; അജ്മാൻ ഭരണാധികാരിക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

uae
  •  9 hours ago
No Image

സുരക്ഷാ മേഖലയിലെ സംഭാവനകൾ: രണ്ട് പ്രവാസികൾക്ക് ദുബൈ പൊലിസിന്റെ ആദരം

uae
  •  10 hours ago