HOME
DETAILS

വിദേശത്തും ഇന്ത്യയിലും എം.ബി.ബി.എസ്, നഴ്‌സിങ് പഠനം; അതും കുറഞ്ഞ ചെലവില്‍; കൂടുതലറിയാന്‍ സുപ്രഭാതം വെബിനാറില്‍ പങ്കെടുക്കൂ...

  
Web Desk
June 10 2024 | 13:06 PM

suprabhaatham mbbs, nursing webinar on june 15

കോഴിക്കോട്: വിദേശങ്ങളില്‍ ഉള്‍പ്പെടെ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവര്‍ക്കായി സുപ്രഭാതത്തിന്റെ നേതൃത്വത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേയും ജോര്‍ജിയ, ഉസ്‌ബെകിസ്ഥാന്‍, ഈജിപ്ത്, പോളണ്ട്, റഷ്യ, മാല്‍ദോവ, ഫിലിപ്പീന്‍സ്, അര്‍മേനിയ, ഖസകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അസര്‍ബൈജാന്‍, ന്യൂസിലാന്‍ഡ്, മലേഷ്യ, കാനഡ, നെതര്‍ലാന്‍ഡ്‌സ് രാജ്യങ്ങളിലെയും പ്രശസ്ത യൂനിവേഴ്‌സിറ്റികളില്‍ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് വെബിനാര്‍. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള ഹെല്‍പ്പ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് ജൂണ്‍ പതിനഞ്ചിനാണ് വെബിനാര്‍ നടത്തുന്നത്. 

വെബിനാർ ഗൂഗിള്‍മീറ്റ് വഴിയായിരിക്കും. ജൂണ്‍ 15 ശനിയാഴ്ച്ച വെെകീട്ട് 08.30 മുതൽ 9.30 വരെ, 

 ഉന്നത പഠന സാധ്യതകളെക്കുറിച്ചുള്ള സമഗ്രമായ വിവരവും വെബിനാര്‍ നല്‍കും. വിവിധ യൂനിവേഴ്‌സിറ്റികളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരവും ഉണ്ടാകും. വിദേശ പഠനത്തിനായി യൂനിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും യൂനിവേഴ്‌സിറ്റികളില്‍ ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പ് വിവരങ്ങളും വെബിനാറിലൂടെ അറിയാം. കോഴ്‌സുകളുടെ വിവരങ്ങള്‍, പ്രവേശന തീയതി, ദൈര്‍ഘ്യം, പാര്‍ട്ട് ടൈം ജോലി, കോഴ്‌സ് പൂര്‍ത്തിയായ ശേഷമുള്ള കാര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ വിദഗ്ധര്‍ പങ്കുവെക്കും. സൗജന്യ രജിസ്‌ട്രേഷന് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ഫോണ്‍: 91880010003.


വെബിനാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാവൂ...വെബിനാര്‍ അപ്‌ഡേറ്റുകള്‍ ഗ്രൂപ്പു വഴി ഷെയര്‍ ചെയ്യുന്നതാണ്. 



436744778_771182688171424_6186845759493073023_n.jpg

436495390_3918194088408368_5214435443365081598_n.jpg



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  2 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  2 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  2 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  2 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  2 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  2 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago


No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  2 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  2 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  2 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  2 days ago