HOME
DETAILS
MAL
പാകിസ്താനെ നിരീക്ഷിച്ച് സഹായിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് നിക്കി ഹാലെ
ADVERTISEMENT
backup
October 19 2017 | 01:10 AM
വാഷിങ്ടണ്‍: പാകിസ്താനെ നിരീക്ഷിക്കാനുള്ള അമേരിക്കന്‍ പദ്ധതിയെ സഹായിക്കാന്‍ ഇന്ത്യക്കാവുമെന്ന് ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ. തീവ്രവാദികളെ സഹായിക്കുന്നതിനെതിരേ ശക്തമായ തീരുമാനങ്ങള്‍ പ്രസിഡന്റ് ട്രംപ് സ്വീകരിക്കാനിരിക്കുകയാണെന്ന് നിക്കി ഹാലെ പറഞ്ഞു. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ ഇന്ത്യക്ക് സുപ്രധാനമായ സ്ഥാനമാണുള്ളത്. യു.എസിന് ഭീഷണിയുയര്‍ത്തുന്ന ഭീകരരെയും അവര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന ഇടങ്ങളും ഇല്ലാതാക്കന്‍ അഫ്ഗാനിലും തെക്കന്‍ ഏഷ്യയിലും യു.എസ് ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഹാലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."