HOME
DETAILS
MAL
അനധികൃത കരിങ്കല്‍ ഖനനം; വാഹനങ്ങള്‍ പിടിച്ചെടുത്തു
ADVERTISEMENT
backup
December 04 2018 | 07:12 AM
പെരിന്തല്‍മണ്ണ: ആനമങ്ങാട് പരിയാപുരത്ത് അനധികൃതമായി പ്രവര്‍ത്തിച്ച കരിങ്കല്‍ ക്വാറിയില്‍ നിന്നും പത്ത് ടിപ്പറുകള്‍ പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ റവന്യൂ സംഘമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.
ജിയോളജിക്കല്‍ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു കരിങ്കല്‍ ക്വാറി. പിടിച്ചെടുത്ത വാഹനങ്ങള്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ഓഫിസ് കോമ്പൗണ്ടിലേക്കും മിനി സിവില്‍സ്റ്റേഷന്‍ വളപ്പിലേക്കും മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."