HOME
DETAILS
MAL
അങ്കമാലി അതിരൂപതാ ഭൂമി വില്പനക്കേസ് എട്ടിലേക്കു മാറ്റി
ADVERTISEMENT
backup
November 05 2018 | 21:11 PM
കൊച്ചി: അങ്കമാലി അതിരൂപതാ ഭൂമി വില്പനക്കേസില് കൂടുതല്‍ വാദം കേള്‍ക്കാനായി എറണാകുളം മുന്‍സിഫ് കോടതി കേസ് ഈമാസം എട്ടിലേക്ക് മാറ്റി.
ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഭൂമി ഇടപാടില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് പോളച്ചന് പുതുപ്പാറ സമര്‍പ്പിച്ച കേസിലാണ് വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."