HOME
DETAILS
MAL
പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു
October 11 2024 | 11:10 AM
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു. പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ നിന്നും പരിശീലനത്തിനായി നാസിക്കില്‍ എത്തിയതായിരുന്നു സൈനികര്‍.
Tragedy struck during a military training exercise in Maharashtra as a shell exploded, claiming the lives of two Agniveers. The incident highlights the risks and sacrifices made by Indian armed forces personnel during training.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."