HOME
DETAILS
MAL
മൃതദേഹം സംസ്‌കരിക്കുന്നതിന് പ്രോട്ടോകോള്‍
ADVERTISEMENT
backup
May 23 2018 | 20:05 PM
കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് വ്യക്തമായ പ്രോട്ടോകോള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിത പറഞ്ഞു. ഇതിന് ആവശ്യമായ ബോധവല്‍ക്കരണം നടത്തും. കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളില്‍ എയ്ഞ്ചല്‍സ് ആംബുലന്‍സ് സൗകര്യം ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."