HOME
DETAILS
MAL
ഓര്‍മമരം: യോഗം ഇന്ന്
ADVERTISEMENT
backup
May 27 2016 | 22:05 PM
കല്‍പ്പറ്റ: ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചും ഓര്‍മമരം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനുമുള്ള കോര്‍ കമ്മിറ്റി യോഗം ഇന്ന് 12.30ന് സിവില്‍ സ്റ്റേഷനിലെ എ.പി.ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."